Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലേഷ്യ ഒാപൺ: ലിൻ ഡാൻ...

മലേഷ്യ ഒാപൺ: ലിൻ ഡാൻ ചാമ്പ്യൻ

text_fields
bookmark_border
മലേഷ്യ ഒാപൺ: ലിൻ ഡാൻ ചാമ്പ്യൻ
cancel

ക്വാ​ലാ​ലം​പു​ർ: കി​രീ​ട​വ​ര​ൾ​ച്ച​യു​ടെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ചൈ​നീ​സ്​ ഇ​തി​ഹാ​സ​താ​രം ലി​ൻ ഡാ​ന്​ മ​ലേ​ഷ്യ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ കി​രീ​ടം. നാ​ട്ടു​കാ​ര​നാ​യ ചെ​ൻ ലോ​ങ്ങി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ്​ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 9-21, 21-7, 21-11.

2017ൽ ​മ​ലേ​ഷ്യ ഒാ​പ​ൺ നേ​ടി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ലി​ൻ ഡാ​ൻ സു​പ്ര​ധാ​ന ടൂ​ർ​ണ​മ​െൻറി​ൽ ജേ​താ​വാ​കു​ന്ന​ത്. വ​നി​ത സിം​ഗ്​​ൾ​സി​ൽ താ​യ്​ സു ​യി​ങ്​ മൂ​ന്നാം വ​ർ​ഷ​വും കി​രീ​ടം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonMalaysia Openmalayalam newssports newsLin Dan
News Summary - Malaysia Open: Lin Dan Beats Chen Long- Sports news
Next Story