Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലോക ജൂനിയർ...

ലോക ജൂനിയർ ബാഡ്​മിൻറൺ; സെമിയിൽ​ തോറ്റു; ലക്ഷ്യ സെന്നിന്​ വെങ്കലം

text_fields
bookmark_border
lakshya-sen
cancel

ഒാ​ട്ട​വ: ബാ​ഡ്​​മി​ൻ​റ​ൺ ജൂ​നി​യ​ർ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ല​ക്ഷ്യ സെ​ന്നി​ന്​ വെ​ങ്ക​ലം. ഒ​രു മ​ണി​ക്കൂ​ർ 11 മി​നി​റ്റ്​ നീ​ണ്ട സെ​മി പോ​രാ​ട്ട​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം താ​യ്​​ല​ൻ​ഡി​​െൻറ കു​ൻ​ലാ​വു​ത്​ വി​ദി​ത്​​സാ​ണി​നോ​ടാ​ണ്​ ല​ക്ഷ്യ പൊ​രു​തി കീ​ഴ​ട​ങ്ങി​യ​ത്. സ്​​കോ​ർ 20-22, 21-16, 21-13.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഏ​ഷ്യ ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ് ക​ലാ​ശ​പ്പോ​രി​ൽ വി​ദി​ത്​​സാ​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും കാ​ന​ഡ​യി​ലെ മാ​ർ​ഖ​മി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ പോ​രി​ൽ ല​ക്ഷ്യ സെ​ന്നി​ന്​ സ​മാ​ന പോ​രാ​ട്ടം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ജൂ​നി​യ​ർ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇൗ ​വ​ർ​ഷം ഇ​ന്ത്യ​യു​ടെ ഏ​ക മെ​ഡ​ൽ സ​മ്പാ​ദ്യ​മാ​ണ്​ ല​ക്ഷ്യ​യു​േ​ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsLakshya Senworld junior badminton
News Summary - Lakshya Sen goes down in semis-sports news
Next Story