ഡ​ച്ച്​ ഓ​പ​ൺ ല​ക്ഷ്യ സെ​ന്നി​ന് 

22:54 PM
13/10/2019
lakshya-sen-131019.jpg

അ​ൽ​മെ​റെ (നെ​ത​ർ​ല​ൻ​ഡ്​​സ്): ഡ​ച്ച്​ ഓ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​​െൻറ പു​രു​ഷ സിം​ഗ്​​ൾ​സ്​ കി​രീ​ടം ഇ​ന്ത്യ​യു​ടെ കൗ​മാ​ര​താ​രം ല​ക്ഷ്യ സെ​ന്നി​ന്. ജ​പ്പാ​​െൻറ യു​സു​കെ ഒ​നോ​ഡെ​രെ​യെ തോ​ൽ​പി​ച്ചാ​ണ്​ 18കാ​ര​ൻ ക​രി​യ​റി​ലെ ആ​ദ്യ ബി.​ഡ​ബ്ല്യൂ.​എ​ഫ്​​ വേ​ൾ​ഡ്​ ടൂ​ർ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​രു ഗെ​യി​മി​ന്​ പി​റ​കി​ൽ നി​ന്ന ശേ​ഷ​മാ​ണ്​ ​േലാ​ക 160ാം റാ​ങ്കു​കാ​ര​നാ​യ എ​തി​രാ​ളി​യെ ല​ക്ഷ്യ 15-21, 21-14, 21-15ന്​ ​തോ​ൽ​പി​ച്ച​ത്. 

Loading...
COMMENTS