കൊറിയ ഓപൺ: കശ്യപി​ന്​ സെമിയിൽ തോൽവി

22:34 PM
28/09/2019
ഇ​ഞ്ചി​യോ​ൺ: കൊ​റി​യ ഓ​പ​ൺ സൂ​പ്പ​ർ 500 ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​ൻ​താ​രം പി. ​ക​ശ്യ​പി​​െൻറ സ്വ​പ്​​ന​സ​മാ​ന കു​തി​പ്പി​ന്​ അ​ന്ത്യം. പു​രു​ഷ സിം​ഗ്​​ൾ​സ്​ സെ​മി​ഫൈ​ന​ലി​ൽ​ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ ജ​പ്പാ​​െൻറ കെ​േ​ൻ​റാ മൊ​മോ​ട്ട​യു​ടെ മു​ന്നി​ലാ​ണ്​ ക​ശ്യ​പ്​ മു​ട്ടു​മ​ട​ക്കി​യ​ത്. സ്​​കോ​ർ: 13-21, 15-21. 
Loading...
COMMENTS