ഹോ​ങ്കോങ്​ ഓപൺ: ശ്രീകാന്ത്​ സെമിയിൽ

22:04 PM
15/11/2019
srikanth_kidambi
ഹോ​ങ്കോങ്​: ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത്​ ഹോ​ങ്കോങ്​ ഓപൺ ബാഡ്​മിൻറൺ ടുർണമ​െൻറി​​െൻറ ​സെമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ചൈനയുടെ ചെൻ ലോങ്​ പരിക്കേറ്റ്​ പിൻമാറിയതിനെത്തുടർന്നാണ് ​ശ്രീകാന്തിന്​ സെമി ഉറപ്പിക്കാനായത്​. ആദ്യ ഗെയിം ശ്രീകാന്ത്​ 21-13ന്​ സ്വന്തമാക്കി നിൽക്കവേ ആയിരുന്നു എതിരാളിയുടെ പിൻമാറ്റം.  
Loading...
COMMENTS