Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപരിക്ക്: ശ്രീ​കാ​ന്ത്​ ...

പരിക്ക്: ശ്രീ​കാ​ന്ത്​ ഹോ​േ​ങ്കാ​ങ്​​ ഒാ​പ​ണി​ലും ക​ളി​ക്കി​ല്ല

text_fields
bookmark_border
പരിക്ക്: ശ്രീ​കാ​ന്ത്​ ഹോ​േ​ങ്കാ​ങ്​​ ഒാ​പ​ണി​ലും ക​ളി​ക്കി​ല്ല
cancel
ന്യൂ​ഡ​ൽ​ഹി: പ​രി​ക്കി​​െൻറ പി​ടി​യി​ലാ​യ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​ന്​ അ​ടു​ത്ത​യാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന ഹോ​േ​ങ്കാ​ങ്​ ഒാ​പ​ണും ന​ഷ്​​ട​മാ​വും. പൂ​ർ​ണ​മാ​യി ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്ത്​ ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ദു​ബൈ ഒാ​പ​ണി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ്​ താ​ര​ത്തി​​െൻറ നീ​ക്കം. നേ​ര​ത്തെ, ചൈ​ന ഒാ​പ​ണി​ൽ​നി​ന്നും ശ്രീ​കാ​ന്ത്​ പ​രി​ക്കു​കാ​ര​ണം പി​ന്മാ​റി​യി​രു​ന്നു. ഇൗ ​സീ​സ​ണി​ൽ നാ​ല്​ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​ങ്ങ​ൾ നേ​ടി​യ ശ്രീ​കാ​ന്ത്​ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ശ്രീ​കാ​ന്തി​നു പു​റ​മെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സ​മീ​ർ വ​ർ​മ​യും അ​ജ​യ്​ ജ​യ​റാ​മും പ​രി​ക്കു കാ​ര​ണം ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന്​ പി​ന്മാ​റി​യി​ട്ടു​ണ്ട്. 
Show Full Article
TAGS:Kidambi Srikanth hong kong open badminton sports news malayalam news 
Next Story