Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചൈ​ന ഒാ​പ​ൺ:...

ചൈ​ന ഒാ​പ​ൺ: മൊ​മോ​​ട്ട​ക്ക്​ കി​രീ​ടം

text_fields
bookmark_border
ചൈ​ന ഒാ​പ​ൺ: മൊ​മോ​​ട്ട​ക്ക്​ കി​രീ​ടം
cancel
ഷാ​ങ്​​ഹാം: ചൈ​ന ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ പു​രു​ഷ സിം​ഗ്​​ൾ​സ്​ കി​രീ​ടം കെ​േ​ൻ​റാ മൊ​മോ​​​ട്ട​ക്ക്. ഫൈ​ന​ലി​ൽ താ​യ്​​വാ​​െൻറ ചോ ​ടി​ൻ ചെ​ന്നി​െ​ന ​മൂ​ന്ന്​ ഗെ​യിം പോ​രാ​ട്ട​ത്തി​ലാ​ണ്​ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 21-13, 11-21, 21-16. സീ​സ​ണി​ൽ ഉ​ജ്ജ്വ​ല ഫോ​മി​ലു​ള്ള മൊ​മോ​ട്ട ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പും ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പും സ്വ​ന്ത​മാ​ക്കി​യാ​ണ്​ ചൈ​ന​യി​ലെ​ത്തി​യ​ത്. ഫൈ​ന​ലി​ൽ താ​യ്​​വാ​ൻ താ​ര​ത്തി​നു മു​ന്നി​ൽ കാ​ൽ​തെ​റ്റി വീ​ണെ​ങ്കി​ലും ശ​ക്​​ത​മാ​യി തി​രി​ച്ചെ​ത്തി അ​വ​സാ​ന ഗെ​യി​മി​ൽ മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china openbadmintonmalayalam newssports newsKento Momota
News Summary - Kento Momota wins China Open- Sports news
Next Story