ഹോ​ങ്കോങ്​ ഓപൺ: ശ്രീകാന്ത്​ പുറത്ത്​

21:50 PM
16/11/2019
srikanth_kidambi

ഹോ​ങ്കോങ്​: ഹോ​ങ്കോങ്​ ഓപൺ ബാഡ്​മിൻറൺ ടൂർണമ​െൻറിലെ ഇന്ത്യൻ വെല്ലുവിളി അവസാനിച്ചു. പുരുഷ വിഭാഗം സിംഗ്​ൾസ്​ സെമിഫൈനലിൽ കെ. ശ്രീകാന്ത് ആതിഥേയ താരം​ ലി ച്യൂക്​ യൂവിനോട്​ നേരിട്ടു​ള്ള ഗെയിമുകൾക്ക്​ അടിയറവ്​ പറഞ്ഞു. സ്​കോർ: 9-21, 23-25. വനിത വിഭാഗത്തിൽ പി.വി.​ സിന്ധു രണ്ടാം റൗണ്ടിലും സൈന നെഹ്​വാൾ ഒന്നാം റൗണ്ടിലും തോറ്റ്​ നേരത്തെ പുറത്തായിരുന്നു. 

Loading...
COMMENTS