Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജ്വാ​ല ഗു​ട്ട സാ​യ്​...

ജ്വാ​ല ഗു​ട്ട സാ​യ്​ ഭ​ര​ണ​സ​മി​തി​യി​ൽ

text_fields
bookmark_border
ജ്വാ​ല ഗു​ട്ട സാ​യ്​ ഭ​ര​ണ​സ​മി​തി​യി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ്ര​മു​ഖ ബാ​ഡ്​​മി​ൻ​റ​ൺ താ​രം ജ്വാ​ല ഗു​ട്ട​യെ സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ (സാ​യ്​) ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ത്തു. കാ​യി​ക​രം​ഗ​ത്തി​െൻറ വി​ക​സ​ന​ത്തി​നാ​യി എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്ന്​ ജ്വാ​ല പ​റ​ഞ്ഞു. ‘‘സാ​യ്​ ഗ​വേ​ണി​ങ്​ ബോ​ഡി​യി​ലെ​ത്താ​നാ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്​. ര​ണ്ട്​ ദി​വ​സം മു​മ്പാ​ണ്​ വി​വ​രം ല​ഭി​ച്ച​ത്​. കാ​യി​ക​രം​ഗ​ത്തി​െൻറ വി​ക​സ​ന​ത്തി​നാ​യി പ​ല​കാ​ര്യ​ങ്ങ​ള​ും ചെ​യ്യാ​ൻ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​​ക​യാ​ണ്​’’- ജ്വാ​ല പ​റ​ഞ്ഞു.

ഇൗ ​മാ​സം 28നാ​ണ്​ ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം. ര​ണ്ടു​വ​ട്ടം ഒ​ളി​മ്പി​ക്​​സി​ൽ മ​ത്സ​രി​ച്ച ജ്വാ​ല ഡ​ബ്​​ൾ​സ്​, മി​ക്​​സ​ഡ്​ മ​ത്സ​ര​ങ്ങ​ളി​ലാ​ണ്​ തി​ള​ങ്ങി​യ​ത്. 2011ലെ ​ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ലം നേ​ടി​യി​രു​​ന്നു. 2010 ഡ​ൽ​ഹി കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ ഡ​ബ്​​ൾ​സി​ൽ സ്വ​ർ​ണ​വും 2014 ഗ്ലാ​സ്ഗോ ഗെ​യിം​സി​ൽ ​െവ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jwala GuttaSAI Governing Body
News Summary - Jwala Gutta Appointed SAI Governing Body Member
Next Story