Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജൂനിയര്‍...

ജൂനിയര്‍ ബാഡ്മിൻറൺ: ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളികള്‍

text_fields
bookmark_border
ജൂനിയര്‍ ബാഡ്മിൻറൺ: ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളികള്‍
cancel


കൊ​ച്ചി: അ​ടു​ത്ത മാ​സം ജ​ക്കാ​ര്‍ത്ത​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ജൂ​നി​യ​ര്‍ ബാ​ഡ്മി​ൻ​റ​ൺ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി താ​ര​ങ്ങ​ള്‍ ഇ​ടം​നേ​ടി. ജൂ​ലൈ 14 മു​ത​ല്‍ 22 വ​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള 12 അം​ഗ ആ​ണ്‍കു​ട്ടി​ക​ളു​ടെ ടീ​മി​ല്‍ കി​ര​ണ്‍ ജോ​ര്‍ജ് (കൊ​ച്ചി), എ​ഡ്വി​ന്‍ ജോ​യ് (കോ​ഴി​ക്കോ​ട്) പ​ത്തം​ഗ പെ​ണ്‍കു​ട്ടി​ക​ളു​ടെ ടീ​മി​ല്‍ ന​ഫീ​സ സാ​റ സി​റാ​ജ് (കോ​ഴി​ക്കോ​ട്) എ​ന്നി​വ​രാ​ണ് ഇ​ടം​പി​ടി​ച്ച​ത്.

 ആ​ണ്‍കു​ട്ടി​ക​ളു​ടെ ടീ​മി​നെ ലോ​ക പ​ത്താം ന​മ്പ​ര്‍ താ​രം ല​ക്ഷ്യ സെ​ന്നും പെ​ണ്‍കു​ട്ടി​ക​ളു​ടെ നാ​ലാം ന​മ്പ​ര്‍ താ​രം വൈ​ഷ്ണ​വി ജ​ക്കാ റെ​ഡ്​​ഡി​യു​മാ​ണ് ന​യി​ക്കു​ക. മി​ക്‌​സ​ഡ്, സിം​ഗി​ള്‍സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചാ​മ്പ്യ​ന്‍ഷി​പ്. 25 മു​ത​ല്‍ ബം​ഗ​ളൂ​രി​ല്‍ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ജൂ​ലൈ 11ന് ​ടീം ജ​ക്കാ​ര്‍ത്ത​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsjunior badminton team
News Summary - junior badminton team- Sports news
Next Story