Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്രീ​മി​യ​ർ...

പ്രീ​മി​യ​ർ ബാ​ഡ്​​മി​ൻ​റ​ൺ  ലീ​ഗ്​: സൈ​ന​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
saina-nehwa
cancel
ഗു​വാ​ഹ​തി: പ്രീ​മി​യ​ർ ബാ​ഡ്​​മി​ൻ​റ​ൺ ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പി.​വി സി​ന്ധു-​സൈ​ന പോ​രാ​ട്ടം ഉ​ണ്ടാ​വി​ല്ല. ക​ണ​​​ങ്കാ​ലി​നേ​റ്റ പ​രി​ക്കി​ൽ നി​ന്ന്​ മു​ക്​​ത​മാ​വാ​ത്ത​തോ​ടെ​യാ​ണ്​ അ​വാ​ഡെ വാ​രി​യേ​ഴ്​​സ്​ താ​രം സൈ​ന നെ​ഹ്​​വാ​ളി​ന്​ ആ​ദ്യ മ​ത്സ​രം ന​ഷ്​​ട​മാ​വു​ക. അ​വാ​ഡെ കോ​ച്ച്​ അ​നൂ​പ്​ ശ്രീ​ധ​രാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ഡി​സം​ബ​ർ 30ന്​ ​നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ വാ​രി​യേ​ഴ്​​സു​മാ​യു​ള്ള മ​ത്സ​ര​ത്തി​ന്​ താ​രം ഇ​റ​ങ്ങു​മെ​ന്നും കോ​ച്ച്​ അ​റി​യി​ച്ചു. ഇ​തോ​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സി​ന്ധു അ​വാ​ഡെ​യു​ടെ മ​റ്റൊ​രു താ​രം  സാ​യ്​ ഉ​ത്ത​ജി​ത്ത റാ​വു​മാ​യി പോ​രാ​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonpv sindhumalayalam newssports newsPBL
News Summary - Injured Saina Nehwal Pulls Out of PBL-Sports news
Next Story