Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്തോനേഷ്യൻ ഒാപൺ:...

ഇന്തോനേഷ്യൻ ഒാപൺ: സിന്ധു, പ്രണോയ്​ ക്വാർട്ടറിൽ

text_fields
bookmark_border
ഇന്തോനേഷ്യൻ ഒാപൺ: സിന്ധു, പ്രണോയ്​ ക്വാർട്ടറിൽ
cancel

ജ​കാ​ർ​ത്ത: ജ​യ​ത്തോ​ടെ ജ​ന്മ​ദി​ന​മാ​ഘോ​ഷി​ച്ച്​ പി.​വി. സി​ന്ധു ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ണി​ൽ ക്വാ​ർ​ട്ട​റി​ൽ. ജ​പ്പാ​​െൻറ അ​യ ഒ​ഹോ​രി​യെ 21-17, 21-14ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​മാ​യ സി​ന്ധു അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യും ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ചൈ​നീ​സ്​ താ​യ്​​പേ​യ്​ താ​രം വോ​ങ്​ തു ​വെ​​യെ 21-23, 21-15, 21-13 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്.

മ​​റ്റു ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സൈ​ന നെ​ഹ്​​വാ​ളും സ​മീ​ർ വ​ർ​മ​യും തോ​റ്റു​പു​റ​ത്താ​യി. സൈ​ന ചെ​ൻ യോ​ഫെ​യോ​ട്​ 18-21,15-21നും ​സ​മീ​ർ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം വി​ക്​​ട​ർ അ​ക്​​സെ​ൽ​സ​നോ​ട്​ 15-21, 14-21നോ​ടു​മാ​ണ്​ തോ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonIndonesia Openmalayalam newssports news
News Summary - Indonesia Open Badminton-sports news
Next Story