ഇ​ന്തോ​നേ​ഷ്യ മാ​സ്​​റ്റേ​ഴ്​​സ്​: സൈ​ന സെ​മി​യി​ൽ,  ശ്രീ​കാ​ന്ത്​ പു​റ​ത്ത്​

23:17 PM
25/01/2019
saina-23
ജ​കാ​ർ​ത്ത: താ​യ്​​ല​ൻ​ഡ്​ താ​രം പോ​ൺ​പാ​വീ ചോ​ചു​വോ​ങ്ങി​നെ നി​ഷ്​​പ്ര​യാ​സം കീ​ഴ്​​പ്പെ​ടു​ത്തി ഇ​ന്തോ​നേ​ഷ്യ മാ​സ്​​റ്റേ​ഴ്​​സി​ൽ സൈ​ന നെ​ഹ്​​വാ​ൾ സെ​മി​യി​ലേ​ക്ക്​ ക​ട​ന്ന​പ്പോ​ൾ പു​രു​ഷ സിം​ഗ്​​ൾ​സി​ൽ കി​ട​മ്പി ശ്രീ​കാ​ന്തി​ന്​ തോ​ൽ​വി. തു​ട​ർ​ച്ച​യാ​യ ര​ണ്ടു സെ​റ്റു​ക​ൾ നേ​ടി​യാ​ണ്​ (21-7, 21-18)  സൈ​ന ത​​െൻറ സെ​മി​പ്ര​വേ​ശം ആ​ഘോ​ഷി​ച്ച​ത്. 18-21, 19-21 എ​ന്ന സ്​​കോ​റി​നാ​ണ്​ ഇ​ന്തോ​നേ​ഷ്യ​ക്കാ​ര​നാ​യ ജൊ​നാ​ത​ൻ ക്രി​സ്​​റ്റി​യോ​ട്​  ശ്രീ​കാ​ന്ത്​ പ​രാ​ജ​യ​പ്പെ​ട്ട​ത്.
 
Loading...
COMMENTS