Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇ​ന്ത്യ​ൻ ഒാ​പ​ൺ:...

ഇ​ന്ത്യ​ൻ ഒാ​പ​ൺ: സി​ന്ധു ഫൈ​ന​ലി​ൽ വീണു

text_fields
bookmark_border
ഇ​ന്ത്യ​ൻ ഒാ​പ​ൺ: സി​ന്ധു ഫൈ​ന​ലി​ൽ വീണു
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒാ​പ​ൺ ടൈ​റ്റി​ൽ പ​ട്ടം നി​ല​നി​ർ​ത്താ​നു​ള്ള പി.​വി. സി​ന്ധു​വി​​െൻറ സ്വ​പ്​​നം പൊ​ലി​ഞ്ഞു. ഫൈ​ന​ൽ പോ​രി​ൽ അ​മേ​രി​ക്ക​ൻ താ​രം സാ​ങ്​ ബി​വ​നാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​നെ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 18-21, 21-11, 20-22. 

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഗെ​യി​​മി​ൽ സി​ന്ധു പൊ​രു​തി​​ത്തോ​റ്റു. അ​വ​സാ​നം വ​രെ ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന​ശേ​ഷം 18-21നാ​ണ്​ ഗെ​യിം കൈ​വി​ട്ട​ത്. എ​ന്നാ​ൽ, ര​ണ്ടാം ഗെ​യി​മി​ൽ സി​ന്ധു തി​രി​ച്ചു​വ​ന്നു. അ​മേ​രി​ക്ക​ൻ താ​ര​​ത്തി​ന്​ അ​വ​സ​രം ന​ൽ​കാ​തെ മു​ന്നേ​റി​യ സി​ന്ധു 21-11ന്​​ ​ഗെ​യിം പി​ടി​ച്ചു.

ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ടം ന​ട​ന്ന അ​വ​സാ​ന ഗെ​യി​മി​ൽ 20-22ന്​ ​അ​മേ​രി​ക്ക​ൻ താ​രം ക​ളി​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സൈ​ന നെ​ഹ്​​വാ​ൾ, ചൂ​ങ്​ എ​ൻ​ഗാ​ൻ, ക​രോ​ലി​ന മാ​രി​ൻ എ​ന്നി​വ​രെ തോ​ൽ​പി​ച്ചാ​യി​രു​ന്നു സാ​ങ്​ ബി​വ​നി​​െൻറ മു​ന്നേ​റ്റം. ഒ​രു പ്ര​ധാ​ന ടൂ​ർ​ണ​മ​െൻറി​ൽ താ​ര​ത്തി​​െൻറ ആ​ദ്യ സ്വ​ർ​ണ​നേ​ട്ട​മാ​ണി​ത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhuIndia Openmalayalam newssports news
News Summary - India Open: Sindhu settles for silver, loses to Zhang in final -Sports news
Next Story