ഇ​ന്ത്യ ഒാ​പ​ൺ: ശ്രീ​കാ​ന്ത്​, സിന്ധു സെ​മി​യി​ൽ

22:41 PM
29/03/2019
pv-sindhu1

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഒാ​പ​ണി​ൽ കി​ഡം​ബി ശ്രീ​കാ​ന്തും പി. ​ക​ശ്യ​പും പി.വി സിന്ധുവും സിം​ഗ്​​ൾ​സ്​ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ബി. ​സാ​യ്​ പ്ര​ണീ​തി​നെ 21-23, 21-11, 21-19 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ശ്രീ​കാ​ന്ത്​ സെ​മി​യി​ൽ ക​ട​ന്ന​ത്. ശ്രീ​കാ​ന്ത്​​ താ​യ്​​പേ​യ്​ താ​രം വോ​ങ്​ സു ​വെ​യി​​യെ 21-16, 21-11 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചു.

Loading...
COMMENTS