ഇ​​ന്ത്യ ഒാ​​പ​​ൺ: സി​ന്ധു, പ്ര​േ​ണാ​യ്, ക​​ശ്യ​​പ്​ ക്വാ​​ർ​​ട്ട​റി​ൽ

23:32 PM
28/03/2019
pv-sindhu
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ ഒാ​​പ​​ൺ ബാ​​ഡ്​​​മി​​ൻ​​റ​​ൺ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​വി സി​ന്ധു​വും സാ​​യ്​ പ്ര​​ണീ​​തും പി. ​​ക​​ശ്യ​​പും ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ലോ​ക റാ​ങ്കി​ങ്ങി​ൽ 29ാമ​തു​ള്ള ഹോ​ങ്​​കോ​ങ്​ താ​രം ഡെ​ങ്​ ജോ​യ്​ സു​വാ​നെ അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ്​ സി​ന്ധു കി​രീ​ട​​ത്തി​ലേ​ക്ക്​ ഒ​രു ചു​വ​ടു കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 

സ്​​കോ​ർ 21-11, 21-13. ക​ളി​യു​ടെ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​തെ​യാ​യി​രു​ന്നു ​െഡ​ങ്ങി​​െൻറ കീ​ഴ​ട​ങ്ങ​ൽ. മ​റ്റൊ​രു മ​ൽ​സ​ര​ത്തി​ൽ ജൊ​ർ​ഗെ​ൻ​സ​ണെ ക​ടു​ത്ത ​േപാ​രാ​ട്ട​ത്തി​ൽ വീ​ഴ്​​ത്തി മ​ല​യാ​ളി എ​ച്ച്.​എ​സ്​ പ്ര​ണോ​യ്​ അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം പി​ടി​ച്ചു. സ്​​കോ​ർ 21-19, 20-22, 21-17. 
ക​രു​ത്ത​നാ​യ സ​​മീ​​ർ വ​​ർ​​മ​​ക്കെ​​തി​​രെ പി​​ന്നി​​ൽ നി​​ന്ന​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യാ​​യി​​രു​​ന്നു പ്ര​​ണീ​​തി​​െൻറ കു​​തി​​പ്പ്. സ്​​​കോ​​ർ: 18-21, 21-16, 21-15. 

ഇൗ​​യി​​ടെ അ​​വ​​സാ​​നി​​ച്ച സ്വി​​സ്​ ഒാ​​പ​​ണി​​ലെ ഫൈ​​ന​​ലി​​സ്​​​റ്റാ​​യി​​രു​​ന്നു പ്ര​​ണീ​​ത്. മു​​ൻ കോ​​മ​​ൺ​​വെ​​ൽ​​ത്ത്​ ചാ​​മ്പ്യ​​നാ​​യ ക​​ശ്യ​​പ്​ താ​​യ്​​​ല​​ൻ​​ഡി​​െൻറ ത​​നോ​​ൺ​​സ്​​​ക്​ സീ​​ൻ​​സോ​​ബൂ​​സ്​​​കി​​നെ 21-11, 21-13 സ്​​​കോ​​റി​​ന്​ തോ​​ൽ​​പി​​ച്ചാ​​ണ്​ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ഉ​​റ​​പ്പി​​ച്ച​​ത്.  പ്ര​​ണീ​​തി​​​ന്​ കി​​ഡം​​ബി ശ്രീ​​കാ​​ന്തോ ചൈ​​ന​​യു​​ടെ ലു ​​ഗു​​വാ​​ങ്​​​സു​​വോ ആ​​യി​​രി​​ക്കും എ​​തി​​രാ​​ളി.

ക​​ശ്യ​​പി​​ന്​ ശു​​ഭാ​​ൻ​​ക​​ർ ദേ​​യ്​-​​​വാ​​ങ്​ തു ​​വെ​​യ്​ മ​​ത്സ​​ര​​ത്തി​​ലെ വി​​ജ​​യി​​യും.വ​​നി​​ത ഡ​​ബ്​​​ൾ​​സി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ അ​​പ​​ർ​​ണ ബാ​​ല​​ൻ-​​ശ്രു​​തി കെ.​​പി സ​​ഖ്യം ക്വാ​​ർ​​ട്ട​​ർ കാ​​ണാ​​തെ പു​​റ​​ത്താ​​യി. ഹോ​േ​​ങ്കാ​​ങ്ങി​​െൻറ വി​​ങ്​ ചു​​ങ്​-​​യു​​ങ്​ തി​​ങ്​ സ​​ഖ്യ​​ത്തി​​നോ​​ട്​ തോ​​റ്റാ​​ണ്​ പു​​റ​​ത്താ​​വു​​ന്ന​​ത്. സ്​​​കോ​​ർ: 21-19, 7-21, 21-17.
Loading...
COMMENTS