Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്ര​ണോ​യ്​ ...

പ്ര​ണോ​യ്​  പു​റ​ത്ത്,  സൈ​ന, സി​ന്ധു  ര​ണ്ടാം റൗ​ണ്ടി​ൽ

text_fields
bookmark_border
saina-nehwal
cancel

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന​ര​ല​ക്ഷം ഡോ​ള​ർ സ​മ്മാ​ന​ത്തു​ക​യു​ള്ള ഇ​ന്ത്യ​ൻ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​ൽ​നി​ന്നും മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്​ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. പു​തു​മു​ഖ​താ​രം ശ്രേ​യാ​ൻ​ഷ്​ ജെ​യ്​​സ്വാ​ളാ​ണ്​ പ്ര​ണോ​യ്​​യെ അ​നാ​യാ​സം വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ 21-4, 21-6. വ​നി​ത സിം​ഗ്​​ൾ​സി​ൽ സൈ​ന നെ​ഹ്​​വാ​ളും പി.​വി. സി​ന്ധു​വും മു​ന്നേ​റി.

ഡെ​ന്മാ​ർ​ക്കി​​െൻറ സോ​ഫി ഹൊ​ലം​ബി​യെ 21-15, 21-9 സ്​​കോ​റി​നാ​ണ്​ സൈ​ന തോ​ൽ​പി​ച്ച​ത്. സി​ന്ധു ​െഡ​ന്മാ​ർ​ക്കി​​െൻറ ന​താ​ലി​യ റോ​ഡെ​യെ തോ​ൽ​പി​ച്ചു (21-10, 21-13). പു​രു​ഷ സിം​ഗ്​​ൾ​സി​ൽ കെ. ​ശ്രീ​കാ​ന്ത്, പി. ​ക​ശ്യ​പ്, സാ​യ്​ പ്ര​ണീ​ത്, സ​മീ​ർ വ​ർ​മ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalmalayalam newsMalayalam Sports NewsP.V Sindu
News Summary - India Open Badminton: Prannoy Out in 1st Round; Saina, Sindhu Win-Sports news
Next Story