Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസു​ദി​ർ​മാ​ൻ ക​പ്പ്​:...

സു​ദി​ർ​മാ​ൻ ക​പ്പ്​: ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്​ 

text_fields
bookmark_border
സു​ദി​ർ​മാ​ൻ ക​പ്പ്​: ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്​ 
cancel
ഗോ​ൾ​ഡ്​​കോ​സ്​​റ്റ്​ (ആ​സ്​​ട്രേ​ലി​യ): സു​ദി​ർ​മാ​ൻ ക​പ്പ്​ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. പ​ത്തു ത​വ​ണ ജേ​താ​ക്ക​ളും ​ടോ​പ്​ സീ​ഡു​മാ​യ ചൈ​ന​യോ​ട്​ 3-0ത്തി​ന്​ കീ​ഴ​ട​ങ്ങി​യാ​ണ്​ ഇ​ന്ത്യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ദ്യം ന​ട​ന്ന മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ സാ​ത്യ​സാ​യ്​ റാ​ൻ​കി​റെ​ഡ്​​ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​ത്തി​​െൻറ തോ​ൽ​വി​യോ​ടെ​യാ​ണ്​ ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. ഒ​ന്നാം സെ​​റ്റി​ൽ ജ​യി​ച്ചെ​ങ്കി​ലും ചൈ​ന​യു​ടെ ​േടാ​പ്​​സീ​ഡ്​ കൂ​ട്ടി​നു മു​ന്നി​ൽ ഇ​വ​ർ 21-16, 13-21, 16-21 സ്​​കോ​റി​ന്​ കീ​ഴ​ട​ങ്ങി.

പു​രു​ഷ സിം​ഗ്​​ൾ​സി​ൽ കെ. ​ശ്രീ​കാ​ന്താ​ണ്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ളി​ച്ച​ത്. ചെ​ൻ ലോ​ങ്​ 16-21, 17-21 സ്​​കോ​റി​ന്​ അ​നാ​യാ​സം കീ​ഴ​ട​ക്കി. പു​രു​ഷ ഡ​ബ്​​ൾ​സി​ൽ റാ​ൻ​കി​റെ​ഡ്​​ഡി-​ചി​രാ​ഗ്​ ഷെ​ട്ടി സ​ഖ്യ​വും ദ​യ​നീ​യ​മാ​യി കീ​ഴ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ പോ​രാ​ട്ടം എ​ളു​പ്പം അ​വ​സാ​നി​ച്ചു. ടോ​പ്​ സീ​ഡാ​യ പി.​വി. സി​ന്ധു വ​നി​ത സിം​ഗ്​​ൾ​സി​ൽ ഇ​റ​ക്കും​മു​േ​മ്പ ഇ​ന്ത്യ മൂ​ന്ന്​ റൗ​ണ്ടും തോ​റ്റു​ പു​റ​ത്താ​യി. സെ​മി​യി​ൽ ജ​പ്പാ​നാ​ണ്​ ചൈ​ന​യു​ടെ എ​തി​രാ​ളി. ക്വാ​ർ​ട്ട​റി​ൽ ജ​പ്പാ​ൻ 3-1ന്​ ​മ​ലേ​ഷ്യ​യെ തോ​ൽ​പി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonSudirman Cup
News Summary - India crash out of Sudirman Cup badminton
Next Story