Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹോ​േങ്കാങ് ഓപണിൽ സൈന...

ഹോ​േങ്കാങ് ഓപണിൽ സൈന പുറത്ത്​; സിന്ധു അകത്ത്

text_fields
bookmark_border
sindhu-and-saina-131119.jpg
cancel

ഹോ​േ​ങ്കാ​ങ്​: പി.​വി. സി​ന്ധു ഹോ​േ​ങ്കാ​ങ്​ ഓ​പ​ണി​ൽ ജ​യ​ത്തോ​ടെ തു​ട​ങ്ങി. സൈ​ന നെ​ഹ്​​വാ​ളും സെ​മീ​ർ വ ​ർ​മ​യും ആ​ദ്യ റൗ​ണ്ടി​ൽ തോ​റ്റു​പു​റ​ത്താ​യി. മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്​ ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു​ മു​ന്നേ​റി. കൊ​റി​യ​യു​ടെ ലോ​ക 19ാം റാ​ങ്കു​കാ​രി​യാ​യ കിം ​ഗാ യു​നി​നെ​യാ​ണ്​ ആ​റാം സീ​ഡാ​യ സി​ന്ധു തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 21-15, 21-16.

ചൈ​ന​യു​ടെ ഹു​വാ​ങ്​ യു ​ഷി​യാ​ങ്ങി​നെ​തി​രെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​​ൾ​ക്കാ​യി​രു​ന്നു പ്ര​ണോ​യ്​​യു​ടെ ജ​യം (21-17, 21-17 ). എ​ട്ടാം സീ​ഡാ​യ സൈ​ന​യെ ചൈ​നീ​സ്​ താ​രം കാ​യ്​ യാ​ൻ 13-21, 20-22ന്​ ​അ​ട്ടി​മ​റി​ച്ചു.

Show Full Article
TAGS:pv sindhu saina hongkong open sports news 
News Summary - hongkong open -sports news
Next Story