Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹോ​േ​ങ്കാ​ങ്​ ഒാ​പ​ൺ; ...

ഹോ​േ​ങ്കാ​ങ്​ ഒാ​പ​ൺ; ശ്രീ​കാ​ന്ത്, സ​മീ​ർ വ​ർ​മ പു​റ​ത്ത്​

text_fields
bookmark_border
ഹോ​േ​ങ്കാ​ങ്​ ഒാ​പ​ൺ; ശ്രീ​കാ​ന്ത്, സ​മീ​ർ വ​ർ​മ പു​റ​ത്ത്​
cancel

കോ​വ്​​​ലൂ​ൺ: ഹോ​േ​ങ്കാ​ങ്​ ഒാ​പ​ണി​ൽ ഇ​ന്ത്യ​ൻ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ അ​വ​സാ​നം. സിം​ഗ്​​ൾ​സി​ൽ കി​ഡം​ബി ശ്രീ​കാ​ന്തും സ​മീ​ർ വ​ർ​മ​യും ക്വാ​ർ​ട്ട​റി​ൽ തോ​റ്റ്​ ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന്​ പു​റ​ത്താ​യി. നാ​ലാം സീ​ഡ്​ ശ്രീ​കാ​ന്ത്​ ജ​പ്പാ​​െൻറ എ​ട്ടാം സീ​ഡ്​ താ​രം ക​െൻറ നി​ഷി​മോ​ടോ​യോ​ടാ​ണ്​ തോ​റ്റ​ത്. സ്​​കോ​ർ: 17-21, 13-21.

ക​രി​യ​റി​ൽ നി​ഷി​മോ​ടോ​യോ​ട് ആ​ദ്യ​മാ​യാ​ണ്​ ശ്രീ​കാ​ന്ത്​ തോ​ൽ​ക്കു​ന്ന​ത്. ശ്രീ​ക്ക്​ പി​ന്നാ​ലെ​യി​റ​ങ്ങി​യ സ​മീ​ർ വ​ർ​മ ​െചെ​നീ​സ്​ താ​രം ലീ ​ചൂ​ക്​ യു​വി​നോ​ട്​ പൊ​രു​തി​നി​ന്നെ​ങ്കി​ലും അ​വ​സാ​ന​ത്തി​ൽ ക​ളി കൈ​വി​ട്ടു. സ്​​കോ​ർ: 21-15, 19-21, 21-11. ആ​ദ്യ​മാ​യാ​ണ്​ ലീ ​ചൂ​ക്​ സെ​മി​യി​ലെ​ത്തു​ന്ന​ത്. നേ​ര​േ​ത്ത, വ​നി​ത​ക​ളി​ൽ സൈ​ന ആ​ദ്യ റൗ​ണ്ടി​ലും സി​ന്ധു ര​ണ്ടാം​റൗ​ണ്ടി​ലും തോ​റ്റ്​ പു​റ​ത്താ​യി​രു​ന്നു.

Show Full Article
TAGS:hong kong open Kidambi Sreekanth sports news 
Next Story