Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹോ​േ​ങ്കാ​ങ്​​...

ഹോ​േ​ങ്കാ​ങ്​​ ഒാ​പ​ൺ: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മു​ന്നോ​ട്ട്​

text_fields
bookmark_border
ഹോ​േ​ങ്കാ​ങ്​​ ഒാ​പ​ൺ: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മു​ന്നോ​ട്ട്​
cancel
കൊ​വോ​ലൂ​ൺ: ഹോ​േ​ങ്കാ​ങ്​ ​ഒാ​പ​ണി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ജ​യ​ത്തോ​ടെ ര​ണ്ടാം റൗ​ണ്ടി​ൽ. സിം​ഗ്​​ൾ​സി​ ൽ ക​ശ്യ​പ്​ ചൈ​നീ​സ്​ താ​യ്​​പേ​യ്​ താ​രം സു​ ​ജെ​ൻ ഹോ​യെ തോ​ൽ​പി​ച്ചു. സ്​​കോ​ർ: 21-7, 12-21, 21-18.

ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ൻ​റ​ണി സി​ൻ​സു​ക​യാ​ണ്​ ക​ശ്യ​പി​​െൻറ അ​ടു​ത്ത എ​തി​രാ​ളി. മി​ക്​​സ്​​ഡ്​ ഡ​ബ്​​ൾ​സി​ൽ സെ​യ്​​രാ​ജ്​ രാ​ൻ​കി​ർ റെ​ഡ്​​ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​വും ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. ചൈ​നീ​സ്​ താ​യ്​​പേ​യ്​ ജോ​ടി​ക​ളാ​യ ചി​ൻ ലി​ൻ- ലീ ​ചി​യ സ​ഖ്യ​ത്തെ 21-16, 19-21, 21-14 സ്​​കോ​റു​ക​ൾ​ക്കാ​ണ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ തോ​ൽ​പി​ച്ച​ത്.
Show Full Article
TAGS:hong kong open badminton sports news malayalam news 
Next Story