Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹോ​േ​ങ്കാ​ങ്​ ഒാ​പ​ൺ:...

ഹോ​േ​ങ്കാ​ങ്​ ഒാ​പ​ൺ: സി​ന്ധു ഫൈ​ന​ലി​ൽ തോ​റ്റു

text_fields
bookmark_border
pv-sindhu
cancel
കൊ​വ്ലൂ​ൺ: ഹോ​േ​ങ്കാ​ങ്​ ഒാ​പ​ണി​ൽ വ​നി​ത സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന്​ തോ​ൽ​വി. ​േലാ​ക ഒ​ന്നാം ന​മ്പ​റാ​യ ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ താ​യ്​ സു​യി​ങ്ങി​നോ​ട്​ 18-21, 18-21 സ്​​കോ​റി​നാ​യി​രു​ന്നു തോ​ൽ​വി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ്​ സി​ന്ധു, താ​യ്​ സു​യി​ങ്ങി​നോ​ട്​ തോ​ൽ​ക്കു​ന്ന​ത്​്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഫൈ​ന​ൽ ആ​വ​ർ​ത്ത​ന​മാ​യ ഇ​ത്ത​വ​ണ​യും മ​ത്സ​ര​ത്തി​ൽ ആ​ധി​പ​ത്യം താ​യ്​ സു​യി​ങ്ങി​നു ത​ന്നെ​യാ​യി​രു​ന്നു. 43 മിനിറ്റിലായിരുന്നു രണ്ടു സെറ്റും ജയിച്ച തായ്​ മത്സരം സ്വന്തമാക്കിയത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhuhong kong openmalayalam newssports news
News Summary - Hong Kong Open- PV Sindhu- Sports news
Next Story