Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഫ്രഞ്ച്​ ഓപൺ...

ഫ്രഞ്ച്​ ഓപൺ ബാഡ്​മിൻറൺ: സൈനക്ക്​ ജയം

text_fields
bookmark_border
ഫ്രഞ്ച്​ ഓപൺ ബാഡ്​മിൻറൺ: സൈനക്ക്​ ജയം
cancel
പാ​രി​സ്​: ഫ്ര​ഞ്ച്​ ഓ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി സൈ​ന ര​ണ്ടാം റൗ​ണ്ടി​ൽ. ഹോ​​ങ്കോ​ങ്​ താ​രം എ​ൻ​ഗാ​ൻ യി ​ച്യൂ​ങ്ങി​നെ 23-21, 21-17ന്​ ​മ​റി​ക​ട​ന്നാ​ണ്​ ലോ​ക ഒ​മ്പ​താം ന​മ്പ​ർ താ​രം അ​ടു​ത്ത റൗ​ണ്ടി​ലെ​ത്തി​യ​ത്. പി.​വി. സി​ന്ധു നേ​ര​േ​ത്ത ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യി​രു​ന്നു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കി​ഡം​ബി ശ്രീ​കാ​ന്ത്, പാ​രു​പ്പ​ള്ളി ക​ശ്യ​പ്, സ​മീ​ർ വ​ർ​മ എ​ന്നി​വ​രൊ​ക്കെ​യും പു​റ​ത്താ​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalfrench openmalayalam newssports news
News Summary - French Open Saina Nehwal into 2nd round-sports news
Next Story