Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ:...

ഫ്ര​ഞ്ച്​ ഒാ​പ​ൺ: സി​ന്ധു ക്വാ​ർ​ട്ട​റി​ൽ; സൈന,പ്ര​ണീ​ത്​ പു​റ​ത്ത്​

text_fields
bookmark_border
pv-sindhu1
cancel
പാ​രി​സ്​: ഇ​ന്ത്യ​ൻ താ​രം പി.​വി. സി​ന്ധു ഫ്ര​ഞ്ച്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ജ​പ്പാ​​െൻറ സ​യാ​ക സ​േ​ട്ടാ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ സി​ന്ധു​വി​​െൻറ കു​തി​പ്പ്. സ്​​കോ​ർ: 21-17, 21-16. ചൈ​നീ​സ്​ താ​രം ഹെ ​ബി​ൻ​ജി​യാ​വോ​യാ​ണ്​ ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​​െൻറ എ​തി​രാ​ളി. ബി ​സാ​യ്​ പ്ര​ണീ​ത്​ ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന്​ പു​റ​ത്താ​യി. ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​നാ​ഥ​ൻ ക്രൈ​സ്​​റ്റി​നോ​ട്​ 16-21, 14-21ന്​ ​തോ​റ്റാ​ണ്​ പ്ര​ണീ​ത്​ പു​റ​ത്താ​യ​ത്​. അ​തേ​സ​മ​യം, ക്വാർട്ടർ പോരാട്ടത്തിൽ സൈന നെഹ്​വാൾ തായ്​വാൻ താരം തായ്​ സു യിങ്ങിനോട്​ തോറ്റു. സ്​കോർ: 20-22, 11-21.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsFrench Open 2018
News Summary - french open 2018- Sports new
Next Story