Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഒാൾ ഇംഗ്ലണ്ട്​...

ഒാൾ ഇംഗ്ലണ്ട്​ ബാഡ്​മിൻറൺ: സി​ന്ധു ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്​

text_fields
bookmark_border
ഒാൾ ഇംഗ്ലണ്ട്​ ബാഡ്​മിൻറൺ: സി​ന്ധു ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്​
cancel

ബി​ർ​മി​ങ്​​ഹാം: ഒാ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ണി​ൽ കി​രീ​ട​പ്ര​തീ​ക്ഷ​യോ​ടെ​യെ​ത്തി​യ ഇ​ന്ത്യ​യു​ടെ ടോ​പ്​ സീ​ഡ്​ താ​രം പി.​വി. സി​ന്ധു​വി​ന് ആ​ദ്യ റൗ​ണ്ടി​ൽ മ​ട​ക്കം. കൊ​റി​യ​യു​ടെ 11ാം റാ​ങ്കു​കാ​രി സ​ങ്​ ജി ​യു​ൻ ​മൂ​ന്ന്​ ഗെ​യിം നീ​ണ്ട മ​ത്സ​ര​ത്തി​ലാ​ണ്​ വേ​ൾ​ഡ്​ സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ ജേ​താ​വാ​യ സി​ന്ധു​വി​െ​​ന വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 21-16, 20-22, 21-18.

കി​രീ​ട​നേ​ട്ട​ങ്ങ​ളു​ടെ​യും സീ​ഡി​​െൻറ​യും മു​ൻ​തൂ​ക്ക​ത്തി​ൽ കൊ​റി​യ​ൻ എ​തി​രാ​ളി​ക്കെ​തി​രെ ഇ​റ​ങ്ങി​യ സി​ന്ധു​വി​ന്​ ആ​ദ്യ ര​ണ്ടു​ ഗെ​യി​മി​ലും ഏ​റെ പി​ഴ​വു​ക​ൾ പ​റ്റി. ര​ണ്ടും മൂ​ന്നും ഗെ​യി​മി​​െൻറ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ താ​രം ഉ​ജ്ജ്വ​ല​മാ​യി ക​ളി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ന്നാം ഗെ​യി​മി​ൽ ദ​യ​നീ​യ​മാ​യി തോ​റ്റ​ശേ​ഷ​മാ​യി​രു​ന്നു ര​ണ്ടാം ​ഗെ​യി​മി​ൽ തി​രി​ച്ചു​വ​ന്ന​ത്. ലീ​ഡ്​ വ​ഴ​ങ്ങി​യ​ശേ​ഷം മൂ​ന്ന്​ പോ​യ​ൻ​റ്​ നേ​ടി​യാ​ണ്​ ക​ളി ടൈ​ബ്രേ​ക്ക​റി​ൽ ജ​യി​ച്ച​ത്. ഇ​തോ​ടെ മൂ​ന്നാം ഗെ​യിം നി​ർ​ണാ​യ​ക​മാ​യി.

സി​ന്ധു​വി​​െൻറ തീ​രു​മാ​ന​ങ്ങ​ളും ഷോ​ട്ടു​ക​ളും പാ​ളി​യ​തോ​ടെ സു​ങ്​ 18-10ന്​ ​മു​ന്ന​ി​ലെ​ത്തി. ഇ​വി​ടെ​നി​ന്നാ​ണ്​ സി​ന്ധു​വി​​െൻറ കു​തി​പ്പ്​ ക​ണ്ട​ത്. പോ​യ​ൻ​റു​ക​ൾ വാ​രി​ക്കൂ​ട്ടി കു​തി​ച്ചെ​ങ്കി​ലും 21-18ൽ ​കൊ​റി​യ​ക്കാ​രി ക​ളി സ്വ​ന്ത​മാ​ക്കി ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലെ മു​ഖാ​മു​ഖം റെ​ക്കോ​ഡ്​ 8-7 ആ​യി. എ​ട്ടു​ ജ​യം സി​ന്ധു​വി​നാ​ണ്. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ത​മ്മി​ലെ പോ​രാ​ട്ട​മാ​യ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ എ​ച്ച്.​എ​സ്.​ പ്ര​ണോ​യി​യെ തോ​ൽ​പി​ച്ച്​ സാ​യ്​ പ്ര​ണീ​ത്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. സ്​​കോ​ർ: 21-19, 21-19.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhuHS Prannoymalayalam newssports newsEngland Open 2019
News Summary - England Open 2019: PV Sindhu, HS Prannoy Knocked Out After Losing In First Round -sports news
Next Story