Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഡെ​ന്മാ​ർ​ക്​ ഒാ​പ​ൺ:...

ഡെ​ന്മാ​ർ​ക്​ ഒാ​പ​ൺ: ര​ണ്ടാം റൗ​ണ്ടി​ൽ ശ്രീ​കാ​ന്ത്​ x ലി​ൻ​ഡാ​ൻ

text_fields
bookmark_border
Kidamabi Srikanth
cancel
ഒ​ഡ​ൻ​സെ: ​ഡെ​ന്മാ​ർ​ക്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ പു​രു​ഷ സിം​ഗ്​​ൾ​സ്​ ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ കെ. ​ശ്രീ​കാ​ന്ത്​- ചൈ​ന​യു​ടെ ഇ​തി​ഹാ​സ​താ​രം ലി​ൻ​ഡാ​ൻ പോ​രാ​ട്ടം. ഏ​ഴാം സീ​ഡ്​ താ​ര​മാ​യ ശ്രീ​കാ​ന്ത്​ ഒ​ന്നാം റൗ​ണ്ടി​ൽ ഡെ​ന്മാ​ർ​ക്കി​​െൻറ ഹാ​ൻ​സ്​ ​ക്രി​സ്​​റ്റ്യ​ൻ സോ​ൾ​ബ​ർ​ഗി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. സ്​​കോ​ർ: 21-16, 21-10.
മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം സ​മീ​ർ വ​ർ​മ​യും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. മൂ​ന്നാം സീ​ഡ്​ ചൈ​ന​യു​ടെ ഷി ​യു​ഖി​യെ 21-17, 21-18 സ്​​കോ​റി​ന്​ അ​ട്ടി​മ​റി​ച്ചാ​ണ്​ സ​മീ​ർ മു​ന്നേ​റി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsDenmark open
News Summary - denmark open- Sports news
Next Story