Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഡെന്മാർക് ഒാപൺ: കിരീടം...

ഡെന്മാർക് ഒാപൺ: കിരീടം ശ്രീകാന്തിന്

text_fields
bookmark_border
ഡെന്മാർക് ഒാപൺ: കിരീടം ശ്രീകാന്തിന്
cancel
ഒ​ഡെ​ൻ​സെ: ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​ന്​ ഡെ​ന്മാ​ർ​ക്​ സൂ​പ്പ​ർ സീ​രീ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ കി​രീ​ടം. ഏ​ക​പ​ക്ഷീ​യ​മാ​യ ഫൈ​ന​ലി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത ലീ ​ഹ്യൂ​നി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ ത​ക​ർ​ത്താ​ണ്​ എ​ട്ടാം സീ​ഡു​കാ​ര​നാ​യ ശ്രീ​കാ​ന്ത്​ ക​രി​യ​റി​ലെ മൂ​ന്നാം സൂ​പ്പ​ർ സീ​രീ​സ്​  കി​രീ​ട​മു​യ​ർ​ത്തി​യ​ത്. സ്​​കോ​ർ: 21-10, 21-5. കേ​വ​ലം 25 മി​നി​റ്റ്​ മാ​ത്രം നീ​ണ്ട ക​ലാ​ശ​ക്ക​ളി​യി​ൽ ശ്രീ​കാ​ന്തി​​െൻറ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ലോ​ക​ചാ​മ്പ്യ​നും ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ വി​ക്​​ട​ർ അ​ക്​​സ​ൽ​സ​ണി​നെ മ​ല​ർ​ത്തി​യ​ടി​ച്ചെ​ത്തി​യ ശ്രീ​കാ​ന്തി​​െൻറ മി​ന്നു​ന്ന ഫോ​മി​ന്​​ മു​ന്നി​ൽ ലീ ​ഹ്യൂ​നി​ന്​ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. :
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonKidambi Srikanthmalayalam newssports newsDenmark open
News Summary - Denmark Open: Kidambi Srikanth beats Lee Hyun -Sports news
Next Story