Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഡെ​ന്മാ​ർ​ക്​ ഒാ​പ​ൺ:...

ഡെ​ന്മാ​ർ​ക്​ ഒാ​പ​ൺ: സൈ​ന​യെ വീ​ഴ്​​ത്തി താ​യ്​ യു ​സി​ങ്ങി​ന്​ കി​രീ​ടം

text_fields
bookmark_border
ഡെ​ന്മാ​ർ​ക്​ ഒാ​പ​ൺ: സൈ​ന​യെ വീ​ഴ്​​ത്തി താ​യ്​ യു ​സി​ങ്ങി​ന്​ കി​രീ​ടം
cancel
ഒ​ഡെ​ൻ​സ: കി​രീ​ട​ത്തി​ന​രി​കെ സൈ​ന വീ​ണ്ടു​മൊ​രി​ക്ക​ൽ വീ​ണു. ഡെ​ന്മാ​ർ​ക്​ ഒാ​പ​ൺ വ​നി​ത സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ താ​യ്​​ല​ൻ​ഡു​കാ​രി താ​യ്​ സു ​യി​ങ്​ മൂ​ന്നു​​ ​ഗെ​യിം നീ​ണ്ട അ​ങ്ക​ത്തി​ലാ​ണ്​ സൈ​ന​യെ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 13-21, 21-13, 6-21. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ കി​രീ​ടം ചൂ​ടി​യ​ശേ​ഷം ആ​ദ്യ​മാ​യി സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ലി​നി​റ​ങ്ങി​യ സൈ​ന മു​ൻ​നി​ര സീ​ഡ്​ താ​ര​ത്തി​നു മു​ന്നി​ൽ പ​ത​റി​​പ്പോ​യി.

താ​യ് താ​ര​ത്തി​നു മു​ന്നി​ൽ സൈ​ന​യു​ടെ 13ാം തോ​ൽ​വി​യാ​ണി​ത്. 18 ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ അ​ഞ്ചു ത​വ​ണ മാ​ത്ര​മേ ഇ​ന്ത്യ​ക്കാ​രി ജ​യി​ച്ചു​ള്ളൂ. 2013ന്​ ​ശേ​ഷം താ​യ്​ സു ​യി​ങ്ങി​നെ​തി​രെ സൈ​ന​യു​ടെ തു​ട​ർ​ച്ച​യാ​യ 11ാം തോ​ൽ​വി കൂ​ടി​യാ​ണി​ത്. കി​രീ​ട​പ്പോ​രാ​ട്ട​ത്തി​​െൻറ തു​ട​ക്ക​ത്തി​ൽ ത​ന്നെ സൈ​ന​യു​ടെ റാ​ക്ക​റ്റ്​ പി​ഴ​ച്ചു. സെ​ർ​വി​ങ്​ പി​ഴ​വി​ലൂ​ടെ തു​ട​ങ്ങി​യ ഇ​ന്ത്യ​ക്കാ​രി 1-4ന്​ ​പി​ന്നി​ലാ​യി. എ​ന്നാ​ൽ, 36 ഷോ​ട്ട്​ നീ​ണ്ട റാ​ലി​യി​ലൂ​ടെ താ​യ്​ ഉ​ഗ്ര​രൂ​പം​ത​ന്നെ കോ​ർ​ട്ടി​ൽ പ്ര​ക​ടി​പ്പി​ച്ചു.

സൈ​ന തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ച്ച​തോ​ടെ താ​യ്​ യു​വി​​െൻറ കു​തി​പ്പി​ന്​ വേ​ഗ​മേ​റി. 3-9, 5-11ന്​ ​തു​ട​ങ്ങി​യ ലീ​ഡ്​ നി​ല​നി​ർ​ത്തി. ഇ​ട​വേ​ള​ക്കു​ശേ​ഷം സൈ​ന ബാ​ക്​​ഹാ​ൻ​ഡു​ക​ൾ ശ​ക്ത​മാ​ക്കി പോ​യ​ൻ​റ്​ നേ​ടി​യെ​ങ്കി​ലും 13-21ന്​ ​താ​യ്​ സു ​യി​ങ്​ ​ഗെ​യിം അ​നാ​യാ​സം പി​ടി​ച്ചു.എ​ന്നാ​ൽ, ര​ണ്ടാം ഗെ​യി​മി​ൽ സൈ​ന 3-1ന്​ ​തി​രി​ച്ചു​വ​ര​വ്​ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, 41 ഷോ​ട്ട്​ നീ​ണ്ട റാ​ലി​യി​ൽ താ​യ്​ പോ​യ​ൻ​റ്​ പി​ടി​ച്ചു. എ​ങ്കി​ലും, ജം​പി​ങ്​ സ്​​മാ​ഷു​​ക​ളോ​ടെ സൈ​ന 7-3ന്​ ​മു​ന്നേ​റി.

ആ​ദ്യ ഗെ​യി​മി​​െൻറ ക​ടം വീ​ട്ടി അ​തേ വീ​ര്യ​ത്തി​ൽ ത​ന്നെ സൈ​ന ഒ​പ്പ​മെ​ത്തി (21-13). ക​ളി നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ലേ​ക്ക്​ നീ​ങ്ങി​യ​തോ​ടെ പോ​രാ​ട്ടം ഒ​പ്പ​ത്തി​നൊ​പ്പം തു​ട​ങ്ങി (2-2). എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യ പോ​യ​ൻ​റു​ക​ളു​മാ​യി താ​യ്​ റോ​ക്ക​റ്റ്​ വേ​ഗ​ത്തി​ൽ കു​തി​ച്ചു. 2-11ൽ​നി​ന്ന്​ 6-21ൽ ​അ​വ​സാ​നി​പ്പി​ച്ച് താ​യ്​ കി​രീ​ടം സ്വ​ന്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonmalayalam newssports newsDenmark openTai Tzu Ying
News Summary - Denmark Open final : Saina Nehwal loses to Tai Tzu Ying- Sports news
Next Story