തിരിച്ചുവരാനൊരുങ്ങി അർബുദത്തെ അതിജീവിച്ച ലീ ചോങ്​ വെയ്​

22:28 PM
08/11/2018
lee

ക്വാ​ലാ​ലം​പു​ർ: ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടി​ലേ​ക്ക്​ ഉ​ട​ൻ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന്​ അ​ർ​ബു​ദ​ത്തെ അ​തി​ജീ​വി​ച്ച മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ലീ​​ചോ​ങ്​ ​വെ​യ്. അ​ടു​ത്ത മാ​സ​ത്തോ​ടെ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ച്​ മാ​ർ​ച്ചി​ലെ ഒാ​ൾ ഇം​ഗ്ല​ണ്ട്​ ഒാ​പ​ണി​ൽ ക​ളി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മ​ലേ​ഷ്യ​ൻ ഇ​തി​ഹാ​സം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

2020ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്​​സാ​ണ്​ ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്നും മൂ​ന്നു​ത​വ​ണ ഒ​ളി​മ്പി​ക്​​സി​ൽ റ​ണ്ണ​ർ​അ​പ്പാ​യി​ട്ടു​ള്ള 36കാ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മൂ​ക്കി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഏ​ഷ്യ​ൻ​ ഗെ​യിം​സി​ൽ​നി​ന്നും ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നും ലീ ​പി​ന്മാ​റി​യി​രു​ന്നു.

Loading...
COMMENTS