Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചൈന ഒാപൺ: സി​ന്ധു​വും...

ചൈന ഒാപൺ: സി​ന്ധു​വും ശ്രീ​കാ​ന്തും വീ​ണു; ഇ​ന്ത്യ​ൻ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു

text_fields
bookmark_border
p-v-sindhu
cancel

ചാ​ങ്​​സു: ദ​ശ​ല​ക്ഷം ഡോ​ള​ർ സ​മ്മാ​ന​ത്തു​ക​യു​ള്ള ചൈ​ന ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​ൽ പി.​വി. സി​ന്ധു​വും കി​ടം​ബി ശ്രീ​കാ​ന്തും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ തോ​റ്റു​മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. ​നി​ല​വി​ലെ ചാ​മ്പ്യ​ൻ ജ​പ്പാ​ൻ താ​ര​മാ​യ കെ​േ​ൻ​റാ മൊ​മോ​ട്ട, ശ്രീ​കാ​ന്തി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ (സ്​​കോ​ർ 21-9, 21-11) ത​ക​ർ​ത്തു​വി​ട്ട​പ്പോ​ൾ, 11-21, 21-11, 15-21 എ​ന്ന സ്​​കോ​റി​ന്​ ചൈ​ന​യു​ടെ ലോ​ക ആ​റാം ന​മ്പ​ർ താ​രം ചെ​ൻ യു​ഫി​യോ​ടാ​യി​രു​ന്നു സി​ന്ധു​വി​​െൻറ വീ​ഴ്​​ച.

ചെ​ൻ യു​ഫി​യോ​ട്​ മു​മ്പ്​ ആ​റു​ത​വ​ണ ഏ​റ്റു​മു​ട്ടി​യ​തി​ൽ നാ​ലും ജ​യി​ച്ച റെ​ക്കോ​ഡു​മാ​യാ​ണ്​ സി​ന്ധു വെ​ള്ളി​യാ​ഴ്​​ച ഇ​റ​ങ്ങി​യ​ത്. ആ​ദ്യ സെ​റ്റ്​ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​ത്​ അ​ടു​ത്ത സെ​റ്റി​ൽ തി​രി​ച്ചു​പി​ടി​ച്ചെ​ങ്കി​ലും നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ അ​ടി​യ​റ​വു പ​റ​യു​ക​യാ​യി​രു​ന്നു. ​

​ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​മാ​യ മൊ​മോ​ട്ട​ക്കെ​തി​രെ ഒ​രു ഘ​ട്ട​ത്തി​ലും പോ​രാ​ട്ടം കാ​ഴ്​​ച​​വെ​ക്കാ​നാ​കാ​തെ​യാ​ണ്​ ശ്രീ​കാ​ന്ത്​ കീ​ഴ​ട​ങ്ങി​യ​ത്. ഒ​രു​വ​ർ​ഷ​ത്തെ വി​ല​ക്കു​ക​ഴി​ഞ്ഞ്​ അ​ടു​ത്തി​ടെ ക​ള​ത്തി​ലെ​ത്തി​യ മൊ​മോ​ട്ട​യു​ടെ വേ​ഗ​ത്തി​നും കൃ​ത്യ​ത​ക്കും മു​ന്നി​ൽ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്​ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china openpv sindhusports newsKidambi Sreekanth
News Summary - china open-sports news
Next Story