Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചൈന ഓപ്പൺ: സൈന നെഹ്വാൾ...

ചൈന ഓപ്പൺ: സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്ത്

text_fields
bookmark_border
ചൈന ഓപ്പൺ: സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്ത്
cancel

ബീജിങ്: ചൈന ഓപ്പണിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയൻ താരം സുൻ ജി ഹൈനോടാണ് തോറ്റത്. 22-20, 8-21, 14-21 എന്ന സ്കോറിനാണ് ഹൈദരബാദുകാരി തോറ്റത്.

ആദ്യ ഗെയിമിൽ സൈനയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഗെയിം തോറ്റതോടെ മികച്ച തിരിച്ചു വരവുമായി എത്തിയ കൊറിയക്കാരി സൈനക്ക് പിന്നീട് അവസരങ്ങളൊന്നും നൽകിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalchina openbadmintonmalayalam newssports newsSung Ji Hyun
News Summary - China Open: Saina Nehwal Crashes Out In 1st Round- Sports news
Next Story