ചൈന ഒാപൺ: സിന്ധുവും ശ്രീകാന്തും പുറത്ത്

14:11 PM
09/11/2018
pv-sindhu

ഫു​ഷൗ (ചൈ​ന): ചൈ​ന ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വും കെ. ​ശ്രീ​കാ​ന്തും പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ​യു​ടെ വെ​ല്ലു​വി​ളി അ​വ​സാ​നി​ച്ചു. ക്വാ​ർ​ട്ട​റി​ലാ​ണ്​ ഇ​രു​വ​രും മു​ട്ടു​മ​ട​ക്കി​യ​ത്. സി​ന്ധു 17-21, 21-17, 15-21ന്​ ചൈ​ന​യു​ടെ ഹി ​ബി​ങ്​​ജി​യ​ാ​വോ​യോ​ടും ശ്രീകാന്ത്​ 14-21, 14-21ന്​ ​ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ ചൗ ​ടി​യ​ൻ ചെ​ന്നി​നോ​ടുമാണ്​​ തോ​റ്റ​ത്.

Loading...
COMMENTS