Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചൈന ഒാപൺ: ശ്രീകാന്ത്​...

ചൈന ഒാപൺ: ശ്രീകാന്ത്​ പ്രീക്വാർട്ടറിൽ; പ്രണോയിക്ക്​ തോൽവി

text_fields
bookmark_border
sreekanth
cancel

ഫു​സോ: ചൈ​നീ​സ്​ ഒാ​പ​ണി​ൽ ഇ​ന്ത്യ​ൻ താ​രം ​കി​ഡം​ബി ശ്രീ​കാ​ന്ത്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. അ​ഞ്ചാം സീ​ഡാ​യ താ​രം ഫ്രാ​ൻ​സി​​െൻറ ലു​കാ​സ്​ കൊ​ർ​വീ​യെ 21-12, 21-16 സ്​​കോ​റു​ക​ൾ​ക്കാ​ണ്​ തോ​ൽ​പി​ച്ച​ത്. എ​ച്ച്.​എ​സ്​ പ്ര​ണോ​യ്​ ഏ​ഷ്യ​ൻ ഗെ​യിം​സ്​ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ്​ ജോ​നാ​ഥ​ൻ ക്രൈ​സ്​​റ്റി​​നോ​ട്​ തോ​റ്റ്​ ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്നും പു​റ​ത്താ​യി.

സ്​​കോ​ർ: 11-21, 14-21. പ്ര​ണോ​യി​യോ​ടൊ​പ്പം മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ വൈ​ഷ്​​ണ​വ്​ റെ​ഡ്​​ഡി​യും തോ​റ്റു. താ​യ്​​ല​ൻ​ഡ്​ താ​രം ചെ​ാ​വോ​ങ്ങി​നോ​ട്​ 12-21, 16-21നാ​ണ്​ റെ​ഡ്​​ഡി തോ​റ്റ​ത്. മി​ക്​​സ​ഡ്​ ഡ​ബി​ൾ​സി​ൽ റാ​ൻ​കി​റെ​ഡ്​​ഡി-​അ​ശ്വ​നി പൊ​ന്ന​പ്പ സ​ഖ്യം മ​ലേ​ഷ്യ​ൻ സ​ഖ്യ​ത്തോ​ട്​ തോ​റ്റു പു​റ​ത്താ​യി. നേ​ര​ത്തേ, വ​നി​ത​ക​ളി​ൽ പി.​വി സി​ന്ധു​വും പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srikanthmalayalam newssports newsChina Open Badminton
News Summary - China Open Badminton Srikanth -Sports News
Next Story