Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചൈ​ന ഒാ​പ​ൺ:...

ചൈ​ന ഒാ​പ​ൺ: സി​ന്ധു​വും ശ്രീ​കാ​ന്തും ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
pv-sindhu1
cancel

ചാ​ങ്​​സു: ചൈ​ന ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ സിം​ഗ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി പി.​വി. സി​ന്ധു​വും കെ. ​ശ്രീ​കാ​ന്തും ക്വാ​ർ​ട്ട​റി​ൽ. വ​നി​ത സിം​ഗ്​​ൾ​സി​ൽ മൂ​ന്നാം സീ​ഡാ​യ സി​ന്ധു താ​യ്​​ല​ൻ​ഡി​​െൻറ ബു​സാ​നാ​ൻ ഒം​ബാം​റു​ങ്​​ഫാ​നോ​ട്​ ആ​ദ്യ ഗെ​യിം​ ന​ഷ്​​ട​പ്പെ​ട്ട​ശേ​ഷം ശ​ക്​​ത​മാ​യി തി​രി​ച്ചു​വ​ന്നാ​ണ്​ ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. സ്​​കോ​ർ 21-23, 21-13, 21-18.

പു​രു​ഷ സിം​ഗ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ഏ​ഴാം സീ​ഡാ​യ ശ്രീ​കാ​ന്ത്​ താ​യ്​​ല​ൻ​ഡി​​െൻറ സു​പ്പ​ന്യു അ​വി​ങ്​​സാ​നോ​ണി​നെ തോ​ൽ​പി​ച്ചു. ആ​ദ്യ ഗെ​യിം അ​നാ​യാ​സം ജ​യി​ച്ച ശ്രീ​കാ​ന്തി​ന്​ ര​ണ്ടാം ഗെ​യിം ന​ഷ്​​ട​മാ​യി. എ​ന്നാ​ൽ, മൂ​ന്നാം ഗെ​യി​മി​ൽ വി​ജ​യ​ത്തീ​ര​ത്ത്​ തി​രി​ച്ചെ​ത്തി. സ്​​കോ​ർ 21-12, 15-21, 24-22.

അ​തേ​സ​മ​യം, ഡ​ബ്​​ൾ​സി​ലും മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ലും ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​സ്​​ത​മി​ച്ചു. ഇ​ന്ത്യ​യു​ടെ അ​ശ്വി​നി പൊ​ന്ന​പ്പ-​സ്വ​ത്വി​ക്​ സാ​യ്​​രാ​ജ്​ സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ൽ ചൈ​ന​യു​ടെ ടോ​പ്​ സ്വീ​ഡു​ക​ളാ​യ ​ഷെ​ങ്​ സ്വി​വെ​യ്​-​ഹു​വാ​ങ്​ യാ​ഖി​യോ​ങ്​ സ​ഖ്യ​ത്തോ​ട്​ തോ​റ്റു. ചൈ​നീ​സ്​ സ​ഖ്യ​ത്തോ​ട്​ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പോ​ലു​മാ​കാ​തെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ കീ​ഴ​ട​ങ്ങ​ൽ. സ്​​കോ​ർ 14-21, 11-21. സി​ക്കി റെ​ഡ്​​ഢി-​പ്ര​ണ​വ്​ ജെ​റി ചോ​പ്ര സം​ഖ്യ​വും പു​റ​ത്താ​യി.

ഡെ​ൻ​മാ​ർ​ക്കി​​െൻറ ആ​റാം സ്വീ​ഡ്​ ക്രി​സ്​​റ്റീ​ന പെ​ഡേ​ഴ്​​സ​ൺ-​മ​തി​യാ​സ്​ ക്രി​സ്​​റ്റ്യ​ൻ​സ​ൺ എ​ന്നി​വ​രോ​ടാ​യി​രു​ന്നു തോ​ൽ​വി. സ്​​കോ​ർ 16-21, 10-21. പു​രു​ഷ ഡ​ബ്​​ൾ​സി​ൽ മ​നു അ​ത്രി-​ബി. സു​മീ​ത്​ റെ​ഡ്​​ഡി എ​ന്നി​വ​രും തോ​റ്റ്​ പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china openpv sindhusports news
News Summary - china open badminton sindhu and sreekanth in quarter-sports news
Next Story