Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചൈന ഒാപൺ ഇന്നു മുതൽ;...

ചൈന ഒാപൺ ഇന്നു മുതൽ; കിരീടം തേടി സിന്ധു

text_fields
bookmark_border
PV-sindhu-250819.jpg
cancel
ബെ​യ്​​ജി​ങ്​: ആ​ഴ്​​ച​ക​ൾ​ക്കു​ മു​മ്പ്​ മു​ത്ത​മി​ട്ട ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ആ​വേ​ശ​വു​മാ​യി പി.​ വി. സി​ന്ധു ചൊ​വ്വാ​ഴ്​​ച ചൈ​ന ഒാ​പ​ണി​ൽ ഇ​റ​ങ്ങു​ന്നു. സൂ​പ്പ​ർ 1000 വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ടൂ​ർ​ണ​മ​െൻറി​ൽ ക ി​രീ​ടം നേ​ടാ​നാ​യാ​ൽ ലോ​ക റാ​ങ്കി​ങ്​ അ​ഞ്ചി​ൽ​നി​ന്ന്​ ര​ണ്ടി​ലേ​ക്ക്​ ഉ​യ​ർ​ത്താ​നാ​കും. ഇ​തു​വ​ഴി ഒ​ള ി​മ്പി​ക്​​സി​ൽ പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളി​ൽ ദു​ർ​ബ​ല​രാ​യ എ​തി​രാ​ളി​ക​ളെ ല​ഭി​ക്കു​മെ​ന്ന ആ​നു​കൂ​ല്യ​മു​ണ്ടാ​കും.

2012ലെ ​ഒ​ളി​മ്പി​ക്​ ചാ​മ്പ്യ​ൻ ലി ​സി​റൂ​യി ആ​ണ്​ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ സി​ന്ധു​വി​​െൻറ എ​തി​രാ​ളി. പ​രി​ക്ക്​ അ​ല​ട്ടി​യ ക​രി​യ​റി​ൽ അ​ടു​ത്തി​ടെ വ​ലി​യ നേ​ട്ട​ങ്ങ​ളു​ടെ പെ​രു​മ​യി​ല്ലാ​ത്ത സി​റൂ​യി​യെ എ​ളു​പ്പം വീ​ഴ്​​ത്താ​നാ​കു​മെ​ന്ന്​ സി​ന്ധു ക​രു​തു​ന്നു. ര​ണ്ടാം റൗ​ണ്ടി​ൽ കാ​ന​ഡ​യു​ടെ മി​ഷേ​ൽ ലി​യും ക്വാ​ർ​ട്ട​റി​ൽ ചൈ​ന​യു​ടെ ചെ​ൻ യു ​ഫൈ​യി​യും എ​തി​രാ​ളി​യാ​യി വ​ന്നേ​ക്കും.

ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു പ്ര​തീ​ക്ഷ​യാ​യ ൈ​ന നെ​ഹ്​​വാ​ളി​ന്​ പ​ക്ഷേ, കൂ​ടു​ത​ൽ ക​രു​ത്ത​രാ​ണ്​ പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ എ​തി​രാ​ളി​ക​ൾ. നീ​ണ്ട​കാ​ലം പ​രി​ക്കി​​െൻറ പി​ടി​യി​ലാ​യി​രു​ന്ന ക​രോ​ലി​ന മാ​രി​ൻ, വി​ക്​​ട​ർ അ​ക്​​സ​ൽ​സെ​ൻ എ​ന്നി​വ​ർ ചൈ​ന ഒാ​പ​ണി​ൽ റാ​ക്ക​റ്റേ​ന്തു​ന്നു​ണ്ട്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കി​ഡം​ബി ശ്രീ​കാ​ന്ത്, സ​മീ​ർ വ​ർ​മ എ​ന്നി​വ​ർ പ​രി​ക്കു​മൂ​ലം പി​ൻ​വാ​ങ്ങി​യ​പ്പോ​ൾ എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്​ ഡെം​ഗി ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​ണ്. സാ​യ്​ പ്ര​ണീ​ത്, പാ​രു​പ്പ​ള്ളി ക​ശ്യ​പ്​ എ​ന്നി​വ​ർ ക​ളി​ക്കു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhuchina open 2019
News Summary - china open 2019 pv sindhu
Next Story