Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightബാ​ഡ്​​മി​ൻ​റ​ൺ ലോ​ക...

ബാ​ഡ്​​മി​ൻ​റ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്: പുരുഷ വിഭാഗത്തിൽ മെ​ാമോട്ട

text_fields
bookmark_border
kento-momota-250819.jpg
cancel

ബേ​സ​ൽ: ബാ​ഡ്​​മി​ൻ​റ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കെ​േ​ൻ​ റാ​ മൊ​മോ​ട്ട ചാ​മ്പ്യ​ൻ. ഡെ​ൻ​മാ​ർ​ക്കി​​െൻറ ആ​​ൻ​ഡേ​ഴ്​​സ്​ അ​േ​ൻ​റാ​ൺ​സ​ണെ​യാ​ണ്​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 21-9, 21- 3.

ഇ​ന്ത്യ​യു​ടെ യു​വ പ്ര​തീ​ക്ഷ​യാ​യ സാ​യ്​ പ്ര​ണീ​തി​നെ സെ​മി​യി​ൽ വീ​ഴ്​​ത്തി​യ ജ​പ്പാ​ൻ താ​ര​ത്തി​ന്​ അ​നാ​യാ​സ ജ​യ​മാ​യി​രു​ന്നു ഇ​ന്ന​ല​​ത്തേ​ത്. തു​ട​ക്ക​ത്തി​ൽ ഒ​പ്പ​ത്തി​െ​നാ​പ്പം പൊ​രു​താ​ൻ ശ്ര​മി​ച്ച അ​േ​ൻ​റാ​ൺ​സ​ണെ എ​ളു​പ്പം മ​റി​ക​ട​ന്ന മൊ​േ​മാ​​ട്ട പി​ന്നീ​ട്​ ഒ​രു ഘ​ട്ട​ത്തി​ലും എ​തി​രാ​ളി​ക്ക്​ അ​വ​സ​രം ന​ൽ​കി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsBWFKento Momota
News Summary - bwf momoto champion -sports news
Next Story