Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightബാ​ഡ്​​മി​ൻ​റ​ൺ...

ബാ​ഡ്​​മി​ൻ​റ​ൺ വേ​ൾ​ഡ്​: സി​ന്ധു​വിന്​ ക​ഠി​ന പോ​രാ​ട്ടം

text_fields
bookmark_border
ബാ​ഡ്​​മി​ൻ​റ​ൺ വേ​ൾ​ഡ്​: സി​ന്ധു​വിന്​ ക​ഠി​ന പോ​രാ​ട്ടം
cancel

​ഗ്വാ​ങ്​​ചോ: ​​ബാ​ഡ്​​മി​ൻ​റ​ൺ വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​നും സ​മീ​ർ വ​ർ​മ​ക്ക ും ക​ഠി​നമാവും. സീ​സ​ണി​ന്​ സ്വ​ർ​ണ​ത്തോ​ടെ അ​ന്ത്യം​കു​റി​ക്കാ​ൻ സ്വ​പ്​​നം കാ​ണു​ന്ന ഇ​രു​വ​ർ​ക്കും​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ ത​വ​ണ വെ​ള്ളി നേ​ടി​യ സി​ന്ധു​വി​ന്​ ഗ്രൂ​പ്​ ‘എ’​യി​ൽ ഒ​ന്നാം ന​മ്പ​റു​കാ​രി താ​യ്​ സു ​യി​ങ്, ര​ണ്ടാം ന​മ്പ​റു​കാ​രി അ​കാ​ന യ​മാ​ഗു​ച്ചി, 12ാം ന​മ്പ​റി​ലെ ഴാ​ങ്​ ​ബി​വെ​ൻ എ​ന്നി​വ​രാ​ണ്​ എ​തി​രാ​ളി​ക​ൾ.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഗ്രൂ​പ്​ ‘ബി’​യി​ൽ മ​ത്സ​രി​ക്കു​ന്ന സ​മീ​ർ വ​ർ​മ​ക്ക്​ ലോ​ക ഒ​ന്നാം ന​മ്പ​ർ കെ​േ​ൻ​റാ മൊ​മോ​ട്ട, മു​ൻ​നി​ര സീ​ഡു​കാ​രാ​യ ടോ​മി സു​ഗി​റ​തോ, കാ​ൻ​റ​ഫ​ൻ വാ​ങ്​​ഷെ​റോ​ൺ എ​ന്നി​വ​രാ​ണ്​ എ​തി​രാ​ളി​ക​ൾ. ബാ​ഡ്​​മി​ൻ​റ​ൺ സീ​സ​ണി​ലെ അ​ഭി​മാ​ന ​ചാ​മ്പ്യ​ൻ​ഷി​പ്പാ​യ വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ലി​ൽ ആ​ദ്യ സീ​ഡി​ലെ എ​ട്ടു​പേ​ർ മാ​ത്ര​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhumalayalam newssports newsbadminton world tour
News Summary - badminton world tour final; PV sindhu -sports news
Next Story