ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്​​ അഗ്​നിപരീക്ഷ 

12:27 PM
07/08/2019
saina-sidhu

ല​ണ്ട​ൻ: ആ​ഗ​സ്​​റ്റ്​ 19ന്​ ​സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ബേ​സ​ലി​ൽ ആ​രം​ഭി​ക്കു​ന്ന ബാ​ഡ്​​മി​ൻ​റ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പി.​വി. സി​ന്ധു​വും സൈ​ന നെ​ഹ്​​വാ​ളും ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ നി​ര​യെ കാ​ത്ത്​ വ​മ്പ​ൻ​മാ​ർ. അ​ഞ്ചാം സീ​ഡാ​യ സി​ന്ധു​ ആ​ദ്യ റൗ​ണ്ടു​ക​ൾ ക​ട​ന്നാ​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ​താ​രം താ​യ്​ സു ​യി​ങ്ങാ​യി​രി​ക്കും എ​തി​രാ​ളി. 

സൈ​ന​ക്കാ​ക​െ​ട്ട, നാ​ലാം സീ​ഡാ​യ ചൈ​ന​യു​ടെ ചെ​ൻ യു ​ഫി​യും. ഏ​ഴാം സീ​ഡാ​യ കി​ഡം​ബി ശ്രീ​കാ​ന്തി​ന്​ ആ​ദ്യ റൗ​ണ്ടി​ൽ 10ാം സീ​ഡാ​യ ഇ​ന്ത്യ​യു​ടെ സ​മീ​ർ വ​ർ​മ​യു​മാ​യാ​ണ്​ ആ​ദ്യ മ​ൽ​സ​രം. എ​ച്ച്.​എ​സ്​ പ്ര​േ​ണാ​യ്​ ര​ണ്ടാം റൗ​ണ്ടി​ൽ സൂ​പ്പ​ർ​താ​രം ലി​ൻ ഡാ​നു​മാ​യി ക​ളി​ക്ക​ണം. 

Loading...
COMMENTS