Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസൈന നെഹ്‌വാളിനും...

സൈന നെഹ്‌വാളിനും കശ്യപിനും പ്രണയ സാഫല്യം; വിവാഹം ഡിസംബറില്‍

text_fields
bookmark_border
സൈന നെഹ്‌വാളിനും കശ്യപിനും പ്രണയ സാഫല്യം; വിവാഹം ഡിസംബറില്‍
cancel


ഹൈ​ദ​രാ​ബാ​ദ്​: ഒ​രേ നാ​ട്ടു​കാ​രാ​ണെ​ങ്കി​ലും സൈ​ന നെ​ഹ്​​വാ​ളും പാ​രു​പ്പ​ള്ളി ക​ശ്യ​പും ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടി​ൽ ഒ​രി​ക്ക​ലും ഒ​രു​മി​ച്ച്​ ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ജീ​വി​ത​ത്തി​​െൻറ ​കോ​ർ​ട്ടി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച്​ ഇ​റ​ങ്ങു​ക​യാ​ണ്, ഇൗ ​ഡി​സം​ബ​റി​ൽ.

ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ണി​ലെ മി​ന്നും​താ​രം സൈ​ന​യും ക​ശ്യ​പും ദ​ശ​ക​ത്തോ​ളം​നീ​ണ്ട പ്ര​ണ​യ​ത്തി​​െൻറ മാ​ച്ച്​ പോ​യ​ൻ​റി​ൽ വി​വാ​ഹി​ത​രാ​വു​ക​യാ​ണ്. വി​വാ​ഹം ഡി​സം​ബ​ർ 16ന്​ ​അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന്​ ഇ​രു​കു​ടും​ബ​ങ്ങ​ളു​മാ​യി അ​ടു​പ്പ​മു​ള്ള​വ​ർ അ​റി​യി​ച്ചു. ഡി​സം​ബ​ർ 21ന്​ ​റി​സ​പ്​​ഷ​നു​മു​ണ്ടാ​വും.

2005 മു​ത​ൽ ഹൈ​ദ​രാ​ബാ​ദി​ലെ ഗോ​പി​ച​ന്ദ്​ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ലി​ക്കു​ന്ന​വ​രാ​ണ്​ സൈ​ന​യും ക​ശ്യ​പും. അ​ന്നു​മു​ത​ൽ തു​ട​ങ്ങി​യ അ​ടു​പ്പ​മാ​ണ്​ വി​വാ​ഹ​ത്തി​ലെ​ത്തു​ന്ന​ത്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന്​ പ​ല​ത​വ​ണ വാ​ർ​ത്ത​ക​ൾ പ​ര​ന്നു​വെ​ങ്കി​ലും ഇ​രു​വ​രും ശ​രി​വെ​ക്കു​ക​യോ നി​ഷേ​ധി​ക്കു​ക​യോ ചെ​യ്​​തി​രു​ന്നി​ല്ല.

ലോ​ക ബാ​ഡ്​​മി​ൻ​റ​ണി​ലെ മു​ൻ​നി​ര താ​ര​മാ​യ സൈ​ന ഒ​ളി​മ്പി​ക്​ വെ​ങ്ക​ല മെ​ഡ​ൽ ജേ​ത്രി​യും ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്​ റ​ണ്ണ​റ​പ്പും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ സ്വ​​ർ​ണ ജേ​ത്രി​യു​മാ​ണ്. ഒ​രു ഘ​ട്ട​ത്തി​ൽ ലോ​ക ആ​റാം ന​മ്പ​ർ സ്ഥാ​ന​ത്തേ​ക്കു​​വ​രെ ഉ​യ​ർ​ന്ന താ​ര​മാ​ണ്​ ക​ശ്യ​പ്. ഇ​ട​ക്കാ​ല​ത്ത്​ തു​ട​ർ​ച്ച​യാ​യി പ​രി​ക്കു​ക​ൾ വ​ല​ച്ച​തോ​ടെ പി​ന്നാ​ക്കം പോ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonKashyapmalayalam newssports news
News Summary - Badminton stars Saina, Kashyap to tie the knot in December- Sports news
Next Story