ബാ​ഡ്​​മി​ൻ​റ​ൺ റാ​ങ്കി​ങ്​; സൈ​ന ആദ്യ 10ൽ ​നി​ന്ന്​​ പു​റ​ത്ത്​

23:04 PM
10/08/2018
saina

ന്യൂ​ഡ​ൽ​ഹി: ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ താ​ര​ങ്ങ​ൾ​ക്ക്​ റാ​ങ്കി​ങ്ങി​ൽ തി​രി​ച്ച​ടി. സൈ​ന നെ​ഹ്​​വാ​ൾ ആ​ദ്യ 10ൽ ​നി​ന്ന്​ പു​റ​ത്താ​യി 11ലെ​ത്തി. ഫൈ​ന​ലി​സ്​​റ്റാ​യ പി.​വി. സി​ന്ധു മൂ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ​ കെ. ​ശ്രീ​കാ​ന്ത്​ ര​ണ്ട്​ സ്​​ഥാ​നം പി​ന്നോ​ട്ടി​റ​ങ്ങി എ​ട്ടി​ലെ​ത്തി. എ​ച്ച്.​എ​സ്. പ്ര​ണോ​യ്​ 11ാം സ്​​ഥാ​ന​ത്തു​ണ്ട്.

Loading...
COMMENTS