Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലേഷ്യൻ ഒാപൺ:...

മലേഷ്യൻ ഒാപൺ: സിന്ധുവും ശ്രീകാന്തും പുറത്ത്​

text_fields
bookmark_border
pv-sindhu
cancel
ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​ൻ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വും കി​ഡം​ബി ശ്രീ​കാ​ന്തും സെ​മി​യി​ൽ തോ​റ്റ്​ പു​റ​ത്താ​യി.

ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ താ​യ്​ സു ​യി​ങ്ങി​നോ​ടാ​യി​രു​ന്നു സി​ന്ധു​വി​​െൻറ തോ​ൽ​വി. 55 മി​നി​റ്റ്​ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ൽ 15-21, 21-19, 11-21 എ​ന്ന സ്​​കോ​റി​നാ​യി​രു​ന്നു താ​രം അ​ടി​യ​റ​വ്​ പ​റ​ഞ്ഞ​ത്. 

ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്കി​നു​ശേ​ഷം തി​രി​ച്ചെ​ത്തി അ​പാ​ര ഫോ​മി​ൽ ക​ളി​ക്കു​ന്ന ജ​പ്പാ​​െൻറ മു​ൻ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം കെ​േ​ൻ​റാ മൊ​മോ​ട്ട​യാ​ണ്​ ശ്രീ​കാ​ന്തി​​നെ പ​രാ​ജ​യ​പ്പെ​ട​ു​ത്തി​യ​ത്. സ്​​കോ​ർ 13-21, 13-21. താ​യ്​ സു ​യി​ങ്ങി​നെ​തി​രെ സി​ന്ധു​വി​​െൻറ ഒ​മ്പ​താം പ​രാ​ജ​യ​മാ​ണി​ത്. ഒ​മ്പ​ത്​ മ​ത്സ​ര​ങ്ങ​ളി​ൽ ശ്രീ​കാ​ന്തി​നെ​തി​രെ മൊ​മോ​ട്ട​യു​ടെ ആ​റാം ജ​യ​വും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhumalayalam newssports news
News Summary - Badminton: PV Sindhu loses- Sports news
Next Story