Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാഡ്മിൻറൺ മുൻ ലോക ഒന്നാം നമ്പർ ലീ ചോങ് വെയ്ക്ക് അർബുദം
text_fieldsbookmark_border
ക്വാലാലംപൂർ: ബാഡ്മിൻറൺ മുൻ ലോക ഒന്നാം നമ്പർ താരവും മൂന്നു തവണ ഒളിമ്പിക്സ് വെള് ളിമെഡൽ ജേതാവുമായ ലീ ചോങ് വെയ്ക്ക് അർബുദം. മൂക്കിനെ ബാധിക്കുന്ന അർബുദമാണെന്ന് തിരിച്ചറിഞ്ഞതോടെ താരം തായ്വാനിൽ ചികിത്സയിലാണെന്ന് മലേഷ്യൻ ബാഡ്മിൻറൺ അസോസിയേഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ലീ ചോങ് വെയ് കഴിഞ്ഞ ലോകചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ മത്സരങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു. രോഗം പ്രാരംഭ ഘട്ടത്തിലാണെന്നും സുഖംപ്രാപിച്ച് ഉടൻ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേഷൻ പ്രസിഡൻറ് നൊർസ സകരിയ പറഞ്ഞു.
Next Story
