ബാ​ഡ്​​മി​ൻ​റ​ൺ ലീ​ഗ്​ താ​ര​ലേ​ലം: 77 ല​ക്ഷം; സി​ന്ധു​, താ​യ്​ സു സൂ​പ്പ​ർ സ്​​റ്റാ​ർ​സ്​

23:08 PM
26/11/2019
pv-sindu

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചാം സീ​സ​ൺ പ്രീ​മി​യ​ർ ബാ​ഡ്​​മി​ൻ​റ​ൺ ലീ​ഗ്​ താ​ര​ലേ​ല​ത്തി​ൽ പൊ​ന്നു​വി​ല​യോ​ടെ ലോ​ക​ചാ​മ്പ്യ​ൻ പി.​വി. സി​ന്ധു​വും ഒ​ന്നാം ന​മ്പ​റു​കാ​രി താ​യ്​ സു ​യി​ങ്ങും. സ്വ​ന്തം ടീ​മാ​യ ഹൈ​ദ​രാ​ബാ​ദ്​ ഹ​ണ്ടേ​ഴ്​​സ്​ 77 ല​ക്ഷം രൂ​പ പ്ര​തി​ഫ​ല​ത്തി​നാ​ണ്​ സി​ന്ധു​വി​നെ നി​ല​നി​ർ​ത്തി​യ​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗ​ളൂ​രു റാ​പ്​​റ്റേ​ഴ്​​സാ​ണ്​ ചൈ​നീ​സ്​ താ​യ്​​േ​പ​യി​യു​ടെ സൂ​പ്പ​ർ​താ​രം താ​യ്​ യു ​സു​വി​നെ 77 ല​ക്ഷ​ത്തി​ന്​ സ്വ​ന്ത​മാ​ക്കി​യ​ത്.

പു​ണെ എ​യ്​​സ​സി​​​െൻറ വെ​ല്ലു​വി​ളി മ​റി​ക​ട​ന്നാ​ണ്​ ബം​ഗ​ളൂ​രു താ​യ്​ താ​ര​ത്തെ പി​ടി​ച്ച​ത്. ബി. ​സാ​യ്​ പ്ര​ണീ​താ​ണ്​ (32 ലക്ഷം ) മൂ​ല്യ​മേ​റി​യ ​മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം. സൈ​ന നെ​ഹ്​​വാ​ളും കെ. ​ശ്രീ​കാ​ന്തും അ​ഞ്ചാം സീ​സ​ണി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി. 

Loading...
COMMENTS