Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസു​ദി​ർ​മാ​ൻ ക​പ്പ്:...

സു​ദി​ർ​മാ​ൻ ക​പ്പ്: ചൈ​ന-​കൊ​റി​യ ഫൈ​ന​ൽ

text_fields
bookmark_border
സു​ദി​ർ​മാ​ൻ ക​പ്പ്: ചൈ​ന-​കൊ​റി​യ ഫൈ​ന​ൽ
cancel
ഗോ​ൾ​ഡ്​ കോ​സ്​​റ്റ്​ (ആ​സ്​​ട്രേ​ലി​യ): സു​ദി​ർ​മാ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ മി​ക്​​സ​ഡ്​ വി​ഭാ​ഗ​ത്തി​ൽ ചൈ​ന, ദ​ക്ഷി​ണ കൊ​റി​യ​െ​യ നേ​രി​ടും. ജ​പ്പാ​​െൻറ ഡു​യോ മി​സാ​ക്കി മ​റ്റ്​​സു​റ്റോ​േ​മാ-​അ​യാ​ക്ക താ​കാ​ഷി സ​ഖ്യ​ത്തെ 21-12, 21-19 സ്​​കോ​റി​ന്​​ തോ​ൽ​പി​ച്ചാ​ണ് ചൈ​ന​ ഫൈ​ന​ലി​ൽ​ പ്ര​വേ​ശി​ച്ച​ത്. ഇ​രു ടീ​മു​ക​ളും സു​ദി​ർ​മാ​ൻ ക​പ്പി​ൽ അ​വ​സാ​ന​മാ​യി നേ​ർ​ക്കു​നേ​ർ വ​ന്ന​പ്പോ​ൾ ദ​ക്ഷി​ണ കൊ​റി​യ​ക്കാ​യി​രു​ന്നു വി​ജ​യം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudirman Cup
News Summary - Badminton: China to play South Korea in Sudirman Cup final
Next Story