Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഒാപൺ: പ്രണീത്, സമീർ മുന്നോട്ട്
text_fieldsbookmark_border
സിഡ്നി: ആസ്ട്രേലിയൻ ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ സായി പ്രണീതും സമീർ വർമയും ജക്ക വൈഷ്ണവി റെഡ്ഡിയും ആദ്യ റൗണ്ട് പിന്നിട്ടു. രണ്ടാം സീഡായ പ്രണീത് 21-17, 21-14ന് ഇസ്രായേലിെൻറ മിഷ സിൽബർമാനിനെയും നാലാം സീഡായ സമീർ 13-21, 21-17, 21-12ന് ന്യൂസിലൻഡിെൻറ അഭിനവ് മനോറ്റയെയുമാണ് ആദ്യ റൗണ്ടിൽ തോൽപിച്ചത്.
അതേസമയം, സമീറിെൻറ സഹോദരൻ സൗരഭ് വർമയും അജയ് ജയറാമും കൗമാരതാരം ലക്ഷ്യ സെന്നും ആദ്യ കടമ്പയിൽ വീണു. സൗരഭ് 19-21, 21-17, 21-12ന് ജപ്പാെൻറ തകുമ ഉയേഡയോടും അജയ് 20-22, 22-20, 21-17 ജപ്പാെൻറ റിച്ചി തകേഷിതയോടും ലക്ഷ്യ 20-22, 21-13, 19-21ന് ഹോേങ്കാങ്ങിെൻറ ലീ ച്യൂക് യൂയോടുമാണ് തോറ്റത്.
വനിതകളിൽ ജക്ക വൈഷ്ണവി റെഡ്ഡി 19-21, 21-15, 21-15ന് ഇംഗ്ലണ്ടിെൻറ േജ്യാർജിന ബ്ലാൻഡിനെ കീഴടക്കി. മുൻനിര താരങ്ങളായ കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, പി.വി. സിന്ധു, സൈന നെഹ്വാൾ തുടങ്ങിയവരൊന്നും ആസ്ട്രേലിയൻ ഒാപണിൽ റാക്കറ്റേന്തുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story