Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ് ടീമിലിടമില്ല; ബാഡ്മിൻറൺ താരങ്ങളുടെ ഹരജി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: ഇന്തൊനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ടീമിൽ നിന്നു ഒഴിവാക്കിയതിനെതിരെ ബാഡ്മിൻറൺ താരം അപർണ ബാലനും കെ.പി. ശ്രുതിയും സമർപ്പിച്ച ഹരജി ഇന്നു ഹൈക്കോടതി പരിഗണിക്കും.
ദേശീയ ടീമിെൻറ മുഖ്യ പരിശീലകനും സെലക്ഷൻ സമിതിയംഗവുമായ പി. ഗോപിചന്ദിെൻറ മകൾ ഉൾപ്പെട്ട ടീമിനെ തെരഞ്ഞെടുക്കാൻ യോഗ്യതാ മൽസരങ്ങളിൽ കൂടുതൽ പോയൻറ് ലഭിച്ച തങ്ങളെ തഴഞ്ഞെന്നായിരുന്നു ഇരുവരുടെയും ആരോപണം.
റിസേർവ് ടീമിൽ ഉൾപെടുത്താൻ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടെങ്കിലും സിംഗിൾ ബഞ്ച് അനുവദിച്ചിരുന്നില്ല. തുടർന്ന് ഇരുവരും ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
