Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചരിത്രം; സിന്ധു...

ചരിത്രം; സിന്ധു ഫൈനലിൽ, വെള്ളിയുറപ്പിച്ചു

text_fields
bookmark_border
ചരിത്രം; സിന്ധു ഫൈനലിൽ, വെള്ളിയുറപ്പിച്ചു
cancel

ജക്കാർത്ത: ഏഷ്യൻ ഗെയിംസ്​ ബാഡ്​മിൻറൺ സിംഗിൾസിൽ ഇന്ത്യയുടെ പി. വി. സിന്ധു ഫൈനലിൽ. ജപാ​​​​​െൻറ ലോക രണ്ടാം നമ്പർ താരം അകാനെ യമഗുച്ചിയെ ഒന്നിനെതിരെ രണ്ട്​ സെറ്റുകൾക്ക്​ തകർത്താണ്​ സിന്ധു ചരിത്ര വിജയം നേടിയത്​. ഏഷ്യൻ ഗെയിംസ്​ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു ഇന്ത്യൻ താരം ബാഡ്​മിൻറൺ ​സിംഗിൾസിൽ ഫൈനലിൽ പ്രവേശിക്കുന്നത്​. ​

സെമിയിൽ വിജയിച്ചതോടെ സിന്ധു വെള്ളിയുറപ്പിച്ചു. സ്വർണ്ണം നേടാൻ നാളെ നടക്കുന്ന പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങ്ങിനെയാണ്​​ സിന്ധു നേരിടുക. സ്​കോർ: 21-17, 15-21, 21-10​

യമഗുച്ചിക്കെതിരെ ആദ്യ ഗെയിമിൽ 21-17ന്​ മുന്നിട്ട്​ നിന്ന സിന്ധു രണ്ടാം ഗെയിമിൽ 15-21ന്​​ അടിയറവ്​ പറഞ്ഞിരുന്നു. എന്നാൽ ശക്​തമായ പോരാട്ടത്തിലൂടെ മൂന്നാം ഗെയിം 21-10ന്​ സിന്ധു തിരിച്ചുപിടിക്കുകയായിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsasian games 2018
News Summary - Asian Games 2018-sports news
Next Story