Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഏ​ഷ്യ ബാ​ഡ്​​മി​ൻ​റ​ൺ...

ഏ​ഷ്യ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​​: ഇ​ന്ത്യ പു​റ​ത്ത്​

text_fields
bookmark_border
ഏ​ഷ്യ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​​: ഇ​ന്ത്യ പു​റ​ത്ത്​
cancel
അ​ലോ​ർ സീ​റ്റ​ർ (മ​ലേ​ഷ്യ): ഏ​ഷ്യ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ കു​തി​പ്പി​ന്​ അ​വ​സാ​നം. പു​രു​ഷ​ന്മാ​ർ ചൈ​ന​യോ​ട്​ തോ​റ്റു​പു​റ​ത്താ​യ​പ്പോ​ൾ, വ​നി​ത​ക​ളെ ഇ​ന്തോ​നേ​ഷ്യ തോ​ൽ​പി​ച്ചു. 3-1നാ​ണ്​​ ഇ​രു ടീ​മു​ക​ളും തോ​റ്റ​ത്. 

വ​നി​ത​ക​ളി​ൽ പി.​വി. സി​ന്ധു​വും പു​രു​ഷ​ന്മാ​രി​ൽ കി​ഡം​ബി ശ്രീ​കാ​ന്തും മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​ൻ നി​ര​യി​ൽ ക​ളി ജ​യി​ച്ച​ത്. ഫി​ട്രി​യാ​നി​യെ സി​ന്ധു 13-21, 22-24 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ, മ​റ്റൊ​രു സിം​ഗ്​​ൾ​സി​ൽ ശ്രീ ​കൃ​ഷ്​​ണ​പ്രി​യ 8-21, 15-21ന്​ ​ഹ​ന റ​മാ​ദി​നോ​ട്​​ ​തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ ഡ​ബ്​​ൾ​സി​ലും ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ൾ ക​ളി കൈ​വി​ട്ടു.    

പു​രു​ഷ​ന്മാ​രി​ൽ കി​ഡം​ബി ശ്രീ​കാ​ന്ത്​ ഷി ​യു​കി​യെ 14-21, 21-16, 21-7 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച്​ ജ​യ​ത്തോ​ടെ തു​ട​ങ്ങി. എ​ന്നാ​ൽ, ബി. ​സാ​യ്​ പ്ര​ണീ​തും പി​ന്നാ​ലെ ര​ണ്ടു ഡ​ബ്​​ൾ​സി​ലും ചൈ​ന​ക്കു മു​ന്നി​ൽ ഇ​ന്ത്യ തോ​ൽ​വി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പു​രു​ഷ സെ​മി​ഫൈ​ന​ലി​ൽ ചൈ​ന മ​ലേ​ഷ്യ​യെ നേ​രി​ടു​േ​മ്പാ​ൾ, വ​നി​ത സെ​മി​യി​ൽ ജ​പ്പാ​ൻ ഇ​ന്തോ​നേ​ഷ്യ​യെ നേ​രി​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsasia badminton championship 2018
News Summary - asia badminton championship 2018 -Sports news
Next Story