Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഒാ​ൾ ഇം​ഗ്ല​ണ്ട്​...

ഒാ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ: സൈ​ന​യും പു​റ​ത്ത്​

text_fields
bookmark_border
saina-nehwal
cancel

ല​ണ്ട​ൻ: പി.​വി. സി​ന്ധു​വി​നു പി​ന്നാ​ലെ സൈ​ന നെ​ഹ്​​വാ​ളും ഒാ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷ ി​പ്പി​ൽ​നി​ന്ന്​ പു​റ​ത്ത്. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ താ​യ്​​വാ​​െൻറ താ​യ്​ സു ​യി​ങ ്ങി​നോ​ട്​ നേ​രി​ട്ടു​ള്ള ഗെ​യി​മി​നാ​യി​രു​ന്നു സൈ​ന​യു​ടെ കീ​ഴ​ട​ങ്ങ​ൽ.

സ്​​കോ​ർ 15-21, 19-21. കോ​ർ​ട്ട്​ നി​റ​ഞ്ഞു​ക​ളി​ച്ച സു ​യി​ങ്​ 37 മി​നി​റ്റു​കൊ​ണ്ടാ​ണ്​ സൈ​ന​യെ വീ​ഴ്​​ത്തി​യ​ത്. ആ​ദ്യ ​െഗ​യി​മി​ൽ അ​നാ​യാ​സം കീ​ഴ​ട​ങ്ങി​യ സൈ​ന ര​ണ്ടാം ഗെ​യി​മി​ൽ ശ​ക്ത​മാ​യി തി​രി​​ച്ചു​വ​ന്നെ​ങ്കി​ലും സു ​യി​ങ്​ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പി​ടി​ച്ചു​കെ​ട്ടി.

സി​ന്ധു ഒ​ന്നാം റൗ​ണ്ടി​ൽ​ത​ന്നെ പു​റ​ത്താ​യി​രു​ന്നു. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ സ​മീ​ർ വ​ർ​മ, സാ​യ്​ പ്ര​ണീ​ത്​ എ​ന്നി​വ​രും മ​ട​ങ്ങി. ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന ​കെ. ​ശ്രീ​കാ​ന്ത്​ മാ​ത്ര​മാ​ണ്​ ടീ​മി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonmalayalam newssports newsAll England Open
News Summary - All England Open: Saina Nehwal Knocked Out - Sports news
Next Story