Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറഷ്യന്‍ ഓപണ്‍: ശിവാനി,...

റഷ്യന്‍ ഓപണ്‍: ശിവാനി, സിറില്‍ സെമിയില്‍

text_fields
bookmark_border
റഷ്യന്‍ ഓപണ്‍: ശിവാനി, സിറില്‍ സെമിയില്‍
cancel
മോസ്കോ: റഷ്യന്‍ ഓപണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ ഋത്വിക ശിവാനി, സിറില്‍ വര്‍മ എന്നിവര്‍ സെമിയില്‍ കടന്നു. വനിതാ സിംഗ്ള്‍സില്‍ നാലാം സീഡ് ഋത്വിക റഷ്യയുടെ യെലേന കൊമന്‍ഡ്രോവ്സ്കയെ 13-21, 21-10, 21-17 സ്കോറിന് വീഴ്ത്തിയാണ് മുന്നേറിയത്.
സെമിയില്‍ സെനിയ പൊളികര്‍പോവാണ് എതിരാളി. പുരുഷ സിംഗ്ള്‍സില്‍ മലേഷ്യയുടെ സുല്‍ഹെമി സുകിഫിയെ തോല്‍പിച്ചാണ് സിറില്‍ മുന്നേറിയത്. സ്കോര്‍ 21-12, 21-18. മിക്സഡ് ഡബ്ള്‍സില്‍ സിക്കി റെഡ്ഡി-പ്രണവ് ജെറി ചോപ്ര കൂട്ടും സെമിയില്‍ കടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siril varma
Next Story